"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റയും പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയും പരിസ്ഥിതിയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

16:51, 5 മേയ് 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റയും പരിസ്ഥിതിയും

വീടിനു മുന്നിൽ പൂന്തോട്ടം
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പലതരം നിറങ്ങളിൽ എന്തു രസം
പൂക്കൾ കാണും നേരത്ത്
മുല്ലപ്പൂവും തെച്ചിപ്പൂവും
വിടർന്നെന്നെ നോക്കുന്നു
റോസാപ്പൂവും ചെമ്പരത്തിയും
കാറ്റിലാടിക്കളിക്കുന്നു
തേൻകുടിക്കാൻവന്നല്ലോ
പൂമ്പാറ്റകളും വണ്ടുകളും
പരിസ്ഥിതി ഇങ്ങനെ മാറാനായ്
എന്നും നമ്മൾ ശ്രമിക്കേണം
ഭംഗിയോടെ കാത്തീടാൻ
ചെടികൾ നട്ടുവളർത്തീടാം
കൺകുളിർക്കെ കണ്ടീടാം
പൂക്കൾ കണ്ട് രസിച്ചീടാം
എത്ര നിറത്തിൽ പൂമ്പാറ്റ
മാറിമാറി വന്നീടും
പരിസ്ഥിതി എന്നും സുന്ദരമായ്
സംരക്ഷിക്കാം കൂട്ടരേ...

അമേയ ബൈജു
2 കാടാച്ചിറ എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത