"ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(verification)
(ചെ.) ("ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണക്കാലം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pro...)
 
(വ്യത്യാസം ഇല്ല)

00:00, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

കൊറോണ വന്നൊരു കാലം
നമ്മൾ വീട്ടിലിരുന്നൊരു കാലം
സനിറ്റീസിറും മാസ്കും
ഉപയോഗിച്ചൊരു കാലം
പ്രകൃതിയെ അറിഞ്ഞൊരു കാലം
പ്രകൃതി ഉണർന്നൊരു കാലം
പരീക്ഷ ഇല്ലാക്കാലം എങ്കിലും
അറിവുണ്ടായൊരു കാലം
അകന്നിരുന്നെന്നാലും നമ്മൾ
അടുത്തറിഞ്ഞൊരു കാലം
വീട്ടിലിരുന്നും നാടിന് നന്മ
ചെയ്യാൻ പഠിച്ചൊരു കാലം
ഡോക്ടർക്കൊപ്പം പോലീസിനൊപ്പം
നമുക്ക് അതിജീവിക്കാം കൊറോണയെ

 

മീനാക്ഷി A R
2 ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത