ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൊറോണ വന്നൊരു കാലം
നമ്മൾ വീട്ടിലിരുന്നൊരു കാലം
സനിറ്റീസിറും മാസ്കും
ഉപയോഗിച്ചൊരു കാലം
പ്രകൃതിയെ അറിഞ്ഞൊരു കാലം
പ്രകൃതി ഉണർന്നൊരു കാലം
പരീക്ഷ ഇല്ലാക്കാലം എങ്കിലും
അറിവുണ്ടായൊരു കാലം
അകന്നിരുന്നെന്നാലും നമ്മൾ
അടുത്തറിഞ്ഞൊരു കാലം
വീട്ടിലിരുന്നും നാടിന് നന്മ
ചെയ്യാൻ പഠിച്ചൊരു കാലം
ഡോക്ടർക്കൊപ്പം പോലീസിനൊപ്പം
നമുക്ക് അതിജീവിക്കാം കൊറോണയെ

 

മീനാക്ഷി A R
2 ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത