"ജി.യു.പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി..യു..പി,എസ്.ചമ്രവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം എന്ന താൾ ജി.യു.പി.എസ്. ചമ്രവട്ടം/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
(വ്യത്യാസം ഇല്ല)
|
20:53, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി മലിനീകരണം നാം ജീവിക്കുന്ന ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രശ്നമാണ് പരിസ്ഥിതി മലിനീകരണം. ഇന്നത്തെ പരിസ്ഥിതി അതിന്റെ കാഴ്ചപ്പാടിൽ നിന്നും ഒരുപാട് മാറിയിരിക്കുന്നു , അല്ലെങ്കിൽ മാറ്റിയിരിക്കുന്നു എന്ന് തന്നെ പറയാം പാടം, ചതുപ്പു നിലങ്ങൾ നികത്തൽ, കാടുകൾ, മരങ്ങൾ വെട്ടി നശിപ്പിക്കൽ , കുന്നുകൾ, പാറകൾ പൊട്ടിക്കൽ, വ്യവസായ ശാലകളിൽ നിന്നുള്ള പുക മൂലമുള്ള അന്തരീക്ഷ മലിനീകരണം , പ്ലാസ്റ്റിക് വസ്തുക്കളുടെ അമിത ഉപയോഗം വാഹന പെരുപ്പം ഇവയെല്ലാം പരിസ്ഥിതി മലിനീകരണം ത്തിനു കാരണമാണ് . മനുഷ്യൻ തന്നെയാണ് പരിസ്ഥിതി മലിനീകരണത്തിന് കാരണക്കാരൻ. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തി യുടെയും കടമയാണ്. എന്നാൽ നാം ഇന്ന് സ്വാർത്ഥരായി മാറുകയാണ് . സ്വന്തം സുഖങ്ങൾക്ക് വേണ്ടി മാത്രമായി ജീവിക്കുന്ന നാം ജീവവായു നൽകുന്ന പരിസ്ഥിതി യെ മറക്കുന്നു . ഓർക്കുക ; പരിസ്ഥിതി യെ സംരക്ഷിക്കൽ നമ്മുടെ നിലനിൽപ്പിനു തന്നെ അത്യാവശ്യം ആണ് .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 12/ 03/ 2022 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 12/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം