"ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/വിഷവിത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/വിഷവിത്ത്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state (...)
 
(വ്യത്യാസം ഇല്ല)

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

വിഷവിത്ത്


കൊറോണ, കൊറോണ, കൊറോണ
ചൈനയിൽ നിന്നും എത്തിയൊരു വൈറസ്
കൊറോണ വൈറസ് വൈറസ്
ലോകത്തെ മുഴുവൻ കാർന്നു തിന്നു
കൊറോണ വൈറസ്.............

വുഹാനിൽ നിന്നും പൊട്ടി-
പുറപ്പെട്ടു മഹാമാരി
ജാതിയുമില്ല, മതവുമില്ല
വലിയവരെന്നോ ചെറിയവരെന്നോ
ഭേദമില്ലാതെ പടർന്നുപിടിക്കും
ഒത്തൊരുമിച്ചു പൊരുതാം
അതിജീവിക്കും അതിജീവിക്കും
കൊറോണയെ.............

നമുക്കൊന്നായ് അണിചേരാം
നമുക്കൊന്നായ് പ്രാർത്ഥിക്കാം
കൊറോണക്കെതിരെ പൊരുതാം തുരത്താം.

 

അൻസിക എം. ആർ
6 B ആർ. സി. യു. പി. എസ് കൈപ്പമംഗലം , തൃശൂർ, വലപ്പാട്
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത