സഹായം Reading Problems? Click here


ആർ.സി.യു.പി.എസ് കയ്‌പമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(24560 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആർ.സി.യു.പി.എസ് കയ്‌പമംഗലം
സ്കൂൾ ചിത്രം
സ്ഥാപിതം 1896
സ്കൂൾ കോഡ് 24560
സ്ഥലം കയ്പമംഗലം
സ്കൂൾ വിലാസം ആർ.സി.യു.പി.എസ് കയ്‌പമംഗലം
പിൻ കോഡ് 680681
സ്കൂൾ ഫോൺ 04802840412
സ്കൂൾ ഇമെയിൽ rcupskpm@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല ചാവക്കാട്
ഉപ ജില്ല വലപ്പാട്
ഭരണ വിഭാഗം പൊതുവിദ്യഭ്യാസം
സ്കൂൾ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ എൽ .പി
യു പി
മാധ്യമം മലയാളം‌ / ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 276
പെൺ കുട്ടികളുടെ എണ്ണം 256
വിദ്യാർത്ഥികളുടെ എണ്ണം 522
അദ്ധ്യാപകരുടെ എണ്ണം 25
പ്രധാന അദ്ധ്യാപകൻ റെന്നി റാഫേൽ
പി.ടി.ഏ. പ്രസിഡണ്ട് അബ്ദുൾ സലാം
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
18/ 04/ 2020 ന് Sunirmaes
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1896 ൽ തീരമേഖലയുടെ വള൪ച്ചയെ ലക്ഷ്യമിട്ടുകൊണ്ട് ചളിങ്ങാട് സെന്റ് ജോസഫസ്

 പള്ളിനടയിൽ  ആരംഭിച്ച പളളിക്കുടം ഇന്ന്  വിജ്‍ഞാനം  പകരുന്ന ഒരു വൻ വടവൃക്ഷമായി  വള൪ന്ന്  പന്തലിച്ച്  നിൽക്കുന്നു. അനേകായിരങ്ങൾക്ക് അക്ഷരവെളിച്ചം പക൪ന്നുനൽകി 120 വ൪ഷം പിന്നിട്ട ഈ സരസ്വതി ക്ഷേത്രം ഇന്നും പതിന്മടങ്ങ്  ശോഭയോടെ  കയ്പമംഗലത്തിന്റ ഹൃദയസ്പന്ദനമായി  ജ്വലിച്ചുകൊണ്ടിരിക്കുന്നു. 550 ഒാളം വിദ്യാ൪ത്ഥികൾ  1 മുതൽ 7 വരെയുള്ള ക്ലാസുകളിലായി  പഠിച്ചുകൊണ്ടിരിക്കുന്നു.  കുട്ടികളുടെ  സ്വഭാവ രുപവൽക്കരണത്തിന് പ്രാമുഖ്യം നൽകി ജീവിത ഗന്ധിയായ വിദ്യാഭ്യാസമാണ്   ഇവിടെ നൽകിവരുന്നത്. ‌ഇംഗ്ളീഷ് ഭാഷയിൽ പ്രാമുഖ്യവും മലയാള ഭാ‌ഷയുടെ പ്രൗഢിയും  ചേ൪ത്തുവച്ച്  ഇംഗ്ളീഷ് , മലയാളം മീ‍ഡിയങ്ങളിലായി ക്ളാസുകൾ പ്രവ൪ത്തിക്കുന്നു.കൃഷി, കലാപഠനം എന്നിവയിലും സവിശേഷ ശ്രദ്ധനൽകുന്നു.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ആർ.സി.യു.പി.എസ്_കയ്‌പമംഗലം&oldid=778194" എന്ന താളിൽനിന്നു ശേഖരിച്ചത്