"ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പരിസരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എച്ച്.എസ്. പൊന്മുണ്ടം/അക്ഷരവൃക്ഷം/പരിസരം എന്ന താൾ ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പരിസരം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

11:18, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പരിസരം
 

രാവിലെ ഉണർന്ന് എന്ന്
ഒന്നു ഫേസ്ബുക്കിൽ കയറി
വാട്സാപ്പിലൂടെ നേരെ ഇൻസ്റ്റഗ്രാം ഇലേക്ക്
വീണ്ടും ആവർത്തനം..
വീണ്ടും വീണ്ടും...
ലൈക്ക് ഫോളോവേഴ്സ് ഫേക്ക് ന്യൂസ്
ഇതാണ് എൻറെ പരിസരം
എന്ന് ന്യൂജൻ

സുൽഫത്ത്
8 B ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത