ജി.എച്ച്.എസ്.എസ് പൊന്മുണ്ടം/അക്ഷരവൃക്ഷം/പരിസരം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസരം
 

രാവിലെ ഉണർന്ന് എന്ന്
ഒന്നു ഫേസ്ബുക്കിൽ കയറി
വാട്സാപ്പിലൂടെ നേരെ ഇൻസ്റ്റഗ്രാം ഇലേക്ക്
വീണ്ടും ആവർത്തനം..
വീണ്ടും വീണ്ടും...
ലൈക്ക് ഫോളോവേഴ്സ് ഫേക്ക് ന്യൂസ്
ഇതാണ് എൻറെ പരിസരം
എന്ന് ന്യൂജൻ

സുൽഫത്ത്
8 B ജി.എച്ച്.എസ്.എസ്.പൊൻമുണ്ടം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത