"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/പിടിച്ച് കെട്ടാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   പിടിച്ച് കെട്ടാം    <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| സ്കൂൾ=    ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19669
| സ്കൂൾ കോഡ്= 19669
| ഉപജില്ല=    താന‍ൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    താനൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പ‍ുറം
| ജില്ല=  മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

09:45, 5 മേയ് 2020-നു നിലവിലുള്ള രൂപം

  പിടിച്ച് കെട്ടാം   

ലോകമെങ്ങ‍ും വിറപ്പിച്ചൊര‍ു മഹാമാരി വന്നെത്തി
ആ മഹാമാരിതൻ പേർ കൊറോണയെന്നോ
മഹാമാരിയെ ത‍‍‍ുരത്തിടാൻ നാം വീട്ടിലിരിക്കേണം
കൈകൾ ഇടയ്ക്കിടെ സോപ്പ‍ുകൊണ്ട് കഴ‍ുകിടാം
ത‍ുമ്മ‍ുമ്പോൾ മ‍ുഖം ത‍ൂവാല കൊണ്ട് മറച്ചിടാം
പ‍ുറത്ത‍ുപോയി ക‍ൂട്ടംക‍ൂടാതിരിക്കേണം
കൊറോണ വന്നതിൽപിന്നെ ജോലിയില്ല ക‍ൂലിയില്ല
ഭയക്കേണ്ടതില്ല നാം കൊറോണയെ
ചെറ‍ുത്ത് നിൽക്കണം ശക്തിയോടെ
കര‍ുതലോടെ മ‍ുന്നേറ‍ുക നാം
ഒറ്റക്കെട്ടായ് പൊര‍ുതീടാം
പിടിച്ച‍ുകെട്ടാം നമ‍ുക്കവനെ


വൈഗ കെ
3 C ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത