സഹായം Reading Problems? Click here


ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/പിടിച്ച് കെട്ടാം

Schoolwiki സംരംഭത്തിൽ നിന്ന്
  പിടിച്ച് കെട്ടാം   

ലോകമെങ്ങ‍ും വിറപ്പിച്ചൊര‍ു മഹാമാരി വന്നെത്തി
ആ മഹാമാരിതൻ പേർ കൊറോണയെന്നോ
മഹാമാരിയെ ത‍‍‍ുരത്തിടാൻ നാം വീട്ടിലിരിക്കേണം
കൈകൾ ഇടയ്ക്കിടെ സോപ്പ‍ുകൊണ്ട് കഴ‍ുകിടാം
ത‍ുമ്മ‍ുമ്പോൾ മ‍ുഖം ത‍ൂവാല കൊണ്ട് മറച്ചിടാം
പ‍ുറത്ത‍ുപോയി ക‍ൂട്ടംക‍ൂടാതിരിക്കേണം
കൊറോണ വന്നതിൽപിന്നെ ജോലിയില്ല ക‍ൂലിയില്ല
ഭയക്കേണ്ടതില്ല നാം കൊറോണയെ
ചെറ‍ുത്ത് നിൽക്കണം ശക്തിയോടെ
കര‍ുതലോടെ മ‍ുന്നേറ‍ുക നാം
ഒറ്റക്കെട്ടായ് പൊര‍ുതീടാം
പിടിച്ച‍ുകെട്ടാം നമ‍ുക്കവനെ


വൈഗ കെ
3 C ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത