ഉള്ളടക്കത്തിലേക്ക് പോവുക

"എൽ പി എസ് പൊത്തപ്പള്ളി/അക്ഷരവൃക്ഷം/ആസ്വാദനക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Plps (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ആസ്വാദനക്കുറിപ്പ് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 15: വരി 15:
| ഉപജില്ല=    അമ്പലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    അമ്പലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പുഴ  
| ജില്ല=  ആലപ്പുഴ  
| തരം=   ആസ്വാദന കുറിപ്പ്    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

16:52, 4 മേയ് 2020-നു നിലവിലുള്ള രൂപം

ആസ്വാദനക്കുറിപ്പ്

ലോകം മുഴുവൻ കൈപ്പിടിയിലാക്കി കൊറോണ എന്ന മാരകമായ വൈറസ് ദുരിതം വിതക്കുകയാണല്ലോ. ലോകം മുഴുവൻ ലോക്ക് ഡൌൺ ആയിരിക്കുകയാണല്ലോ അങ്ങനെ ഞങ്ങൾ പാഠപുസ്തകങ്ങളും,കഥ,കവിതാപുസ്തകങ്ങളും ഒക്കെ വായിച്ചു. കൂടാതെ അമ്മക്കും അച്ഛനും സഹോദരങ്ങൾക്കും ഒന്നിച്ചു ഇരിക്കുവാൻ കഴിഞ്ഞു. അങ്ങനെ പിണ്ടാണി എൻ പി പിള്ള എഴുതിയ 108 കവിതകളാണു എന്നെ കൂടുതൽ ആകർഷിച്ചത് കുട്ടികളുടെ മനസ്സ് ഉൾകൊണ്ട സരളമായ രീതിയിൽ ആവിഷ്കരിച്ചിട്ടുള്ള ഈ കവിതകൾ ബാല മനസ്സുകളിലേക്ക് ആഴത്തിൽ ഇറങ്ങി ചെല്ലുന്നവയാണ്. മലയാള ഭാഷയിലെ സുന്ദരപദങ്ങൾ കവിതകളിൽ കൊണ്ടുവരുന്നതിലൂടെ പിണ്ടാണി എൻ പി പിള്ള കുട്ടികളുടെ പദസഞ്ചയം വർധിപ്പിക്കുന്നു.ഈ പുസ്തകത്തിൽ എനിക്ക് ഇഷ്ടപെട്ട കവിതകൾ ഏറെയാണ് ഗാന്ധിജി,ആഴ്ചകൾ,കണക്കുപ്പാട്ടുകൾ,ഓണപ്പാട്ടുകൾ,കടംകഥപ്പാട്ടുകൾ, പൂച്ചപ്പട്ടുകൾ എന്നിവയാണ് എനിക്ക് ഏറെ ഇഷ്ടമായത്

ഉമാശങ്കരി എം
4 എ പൊത്തപ്പള്ളി എൽ പി എസ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം