"ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/എന്റെ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ സ്വപ്നം      <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ=  ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19669
| സ്കൂൾ കോഡ്= 19669
| ഉപജില്ല=താന‍ൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=താനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= മലപ്പ‍ുറം
| ജില്ല= മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

16:55, 4 മേയ് 2020-നു നിലവിലുള്ള രൂപം

എന്റെ സ്വപ്നം     

കഴിഞ്ഞ കൊല്ലം സ്ക‍ൂൾ വാ‍ർഷികത്തിന് ഒര‍ുപാട് പരിപാടികള‍ുണ്ടായി‍ര‍ുന്ന‍ു.എന്റെ ക‍ൂട്ട‍‍ുകാർ, ടീച്ചർ പഠിപ്പിച്ച ആദിവാസി നൃത്തം കളിക്ക‍ുന്നത് കണ്ടപ്പോ എനിക്കാകെ വിഷമമായി,ടീച്ചർ സെലക്ട് ചെയ്യ‍ുന്ന അന്ന് ഞാൻ ക്ലാസ്സിൽ ഇല്ലാതെ പോയല്ലോ എന്ന വിഷമവ‍ും.......അന്ന് തന്നെ ഞാൻ എന്റെ ടീച്ചറോട് അട‍ുത്ത കൊല്ലം വാർഷികത്തിന് എന്നേയ‍ും ക‍ൂട്ടണേ എന്ന് പറഞ്ഞ് ഉറപ്പിച്ചതായി‍ര‍ുന്ന‍ു.............പക്ഷേ കണ്ടില്ലേ ഇന്നത്തെ അവസ്ഥ. സ്ക‍ൂൾ അടച്ചത് തന്നെ ഒര‍ു മ‍ുന്നറിയിപ്പ‍ും ഇല്ലാതെ.

ഈ കൊറോണ കാരണം എനിക്ക് നഷ്ടമായത് എന്റെ വലിയ ഒര‍ു സ്വപ്നമാണ്......ഇനി അട‍ുത്ത സ്ക‍ൂൾ വാർഷികത്തിനായി ഞാൻ കാത്തിരിക്ക‍ുകയാണ്......


മ‍ുഹമ്മദ് റിഷാൻ
3 B ജി.എം.യ‍ു.പി.സ്‍ക‍ൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം