ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/എന്റെ സ്വപ്നം
എന്റെ സ്വപ്നം
കഴിഞ്ഞ കൊല്ലം സ്കൂൾ വാർഷികത്തിന് ഒരുപാട് പരിപാടികളുണ്ടായിരുന്നു.എന്റെ കൂട്ടുകാർ, ടീച്ചർ പഠിപ്പിച്ച ആദിവാസി നൃത്തം കളിക്കുന്നത് കണ്ടപ്പോ എനിക്കാകെ വിഷമമായി,ടീച്ചർ സെലക്ട് ചെയ്യുന്ന അന്ന് ഞാൻ ക്ലാസ്സിൽ ഇല്ലാതെ പോയല്ലോ എന്ന വിഷമവും.......അന്ന് തന്നെ ഞാൻ എന്റെ ടീച്ചറോട് അടുത്ത കൊല്ലം വാർഷികത്തിന് എന്നേയും കൂട്ടണേ എന്ന് പറഞ്ഞ് ഉറപ്പിച്ചതായിരുന്നു.............പക്ഷേ കണ്ടില്ലേ ഇന്നത്തെ അവസ്ഥ. സ്കൂൾ അടച്ചത് തന്നെ ഒരു മുന്നറിയിപ്പും ഇല്ലാതെ. ഈ കൊറോണ കാരണം എനിക്ക് നഷ്ടമായത് എന്റെ വലിയ ഒരു സ്വപ്നമാണ്......ഇനി അടുത്ത സ്കൂൾ വാർഷികത്തിനായി ഞാൻ കാത്തിരിക്കുകയാണ്......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം