"സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ചൈനയെന്ന വെറും രണ്ടക്ഷരത്തിൽ | |||
ചൈനയെന്ന വെറും | മരുന്നില്ലാമാരിയെ ഒളിപ്പിച്ചുവച്ച് | ||
മാനവർക്ക് പകുത്തുനൽകി | |||
മാനവരീലൂടെത്തന്നെ | |||
പകുത്തുനൽകി | സ്നേഹമെന്ന മരുന്നുകൊണ്ട് | ||
ഞങ്ങൾതൻ മാലാഖമാർ | |||
സ്നേഹമെന്ന മരുന്നുകൊണ്ട് ഞങ്ങൾതൻ മാലാഖമാർ | ഇരു ചിറകിനടിയിൽ ഞങ്ങളെ | ||
ഇരു ചിറകിനടിയിൽ ഞങ്ങളെ സംരക്ഷിച്ചു | സംരക്ഷിച്ചു ശുശ്രൂഷിച്ചിടുന്നു | ||
രാപകൽ നടുറോഡിൽ | രാപകൽ നടുറോഡിൽ | ||
ഞങ്ങൾക്കായി | ഞങ്ങൾക്കായി കാവൽ നില്ക്കും | ||
കാവൽകാര നിങ്ങളുടെ | |||
കാക്കിക്കുള്ളിലെ സ്നേഹം | |||
ഞങ്ങൾ തിരിച്ചറിയുന്നു. | ഞങ്ങൾ തിരിച്ചറിയുന്നു. | ||
എത്രയോ ജീവിതങ്ങൾ | എത്രയോ ജീവിതങ്ങൾ | ||
പൊലിയാമായിരുന്ന | |||
റോഡിലെ ഫ്രീക്കന്മാരെല്ലാം | |||
വീട്ടിൽത്തന്നെ കുത്തീരിപ്പായി | |||
കൊറോണ എന്ന മാരിക്കുമുമ്പിൽ | |||
കൊറോണ എന്ന | ലോകമാകെ കുനിഞ്ഞപ്പോൾ | ||
'ബ്രേക് ദ ച്ചെയി'നെന്ന | |||
ആശയവുമായി കേരളം മുന്നേറുന്നു | |||
'ബ്രേക് | പണമല്ല,സ്നേഹമാണ് | ||
മാനവർക്കു ആവശ്യമെന്നു | |||
മുന്നേറുന്നു | കൊറോണകാലം വീണ്ടും വീണ്ടും | ||
പണമല്ല സ്നേഹമാണ് | നമ്മെ ഓർമ്മിപ്പിക്കുന്നു. | ||
മാനവർക്കു ആവശ്യമെന്നു കൊറോണകാലം | {{BoxBottom1 | ||
വീണ്ടും വീണ്ടും | |||
{{BoxBottom1 | |||
| പേര്= അനീറ്റ രാജൻ | | പേര്= അനീറ്റ രാജൻ | ||
| ക്ലാസ്സ്= 9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 9 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |
13:06, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണ
ചൈനയെന്ന വെറും രണ്ടക്ഷരത്തിൽ മരുന്നില്ലാമാരിയെ ഒളിപ്പിച്ചുവച്ച് മാനവർക്ക് പകുത്തുനൽകി മാനവരീലൂടെത്തന്നെ സ്നേഹമെന്ന മരുന്നുകൊണ്ട് ഞങ്ങൾതൻ മാലാഖമാർ ഇരു ചിറകിനടിയിൽ ഞങ്ങളെ സംരക്ഷിച്ചു ശുശ്രൂഷിച്ചിടുന്നു രാപകൽ നടുറോഡിൽ ഞങ്ങൾക്കായി കാവൽ നില്ക്കും കാവൽകാര നിങ്ങളുടെ കാക്കിക്കുള്ളിലെ സ്നേഹം ഞങ്ങൾ തിരിച്ചറിയുന്നു. എത്രയോ ജീവിതങ്ങൾ പൊലിയാമായിരുന്ന റോഡിലെ ഫ്രീക്കന്മാരെല്ലാം വീട്ടിൽത്തന്നെ കുത്തീരിപ്പായി കൊറോണ എന്ന മാരിക്കുമുമ്പിൽ ലോകമാകെ കുനിഞ്ഞപ്പോൾ 'ബ്രേക് ദ ച്ചെയി'നെന്ന ആശയവുമായി കേരളം മുന്നേറുന്നു പണമല്ല,സ്നേഹമാണ് മാനവർക്കു ആവശ്യമെന്നു കൊറോണകാലം വീണ്ടും വീണ്ടും നമ്മെ ഓർമ്മിപ്പിക്കുന്നു.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത