"ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/വീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 15: വരി 15:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്=അമ്പാടി കണ്ണൻ 2A
| പേര്=അമ്പാടി കണ്ണൻ
| ക്ലാസ്സ്= 2A    <!-- 2A-->
| ക്ലാസ്സ്= 2A    <!-- 2A-->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

16:09, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വീട്


വീട്ടിലുണ്ട് കാത്തിരിക്കാൻ
എന്നുമെന്റെ അമ്മ
വേണ്ടതെല്ലാം വാങ്ങുതരാൻ
അച്ഛനുണ്ട് വീട്ടിൽ
പാട്ടുപാടാൻ ചേച്ചിയുണ്ട്
കൂട്ടുകൂടാൻ ചേട്ടനുണ്ട് ഞാനുമൊത്തു്
ചേർന്നിടുമ്പോൾ സ്വർഗ്ഗമാണു വീട്

 

അമ്പാടി കണ്ണൻ
2A ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത