ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം/അക്ഷരവൃക്ഷം/വീട്

Schoolwiki സംരംഭത്തിൽ നിന്ന്
വീട്

വീട്ടിലുണ്ട് കാത്തിരിക്കാൻ
എന്നുമെന്റെ അമ്മ
വേണ്ടതെല്ലാം വാങ്ങുതരാൻ
അച്ഛനുണ്ട് വീട്ടിൽ
പാട്ടുപാടാൻ ചേച്ചിയുണ്ട്
കൂട്ടുകൂടാൻ ചേട്ടനുണ്ട് ഞാനുമൊത്തു്
ചേർന്നിടുമ്പോൾ സ്വർഗ്ഗമാണു വീട്

 

അമ്പാടി കണ്ണൻ
2A ഗവ. എൽ. പി. എസ്. ഊരുട്ടമ്പലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത