"ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/കൊറോണയെ ഓടിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 23: വരി 23:
| സ്കൂൾ=  ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19820
| സ്കൂൾ കോഡ്= 19820
| ഉപജില്ല=  വേങ്ങര.     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   മലപ്പുറം.
| ജില്ല= മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
|
{{Verification4|name=Sachingnair| തരം= കവിത}}

07:37, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണയെ ഓടിക്കാം


വൈറസ് വൈറസ് കൊറോണ വൈറസ്
പകരാതെ നോക്കണം കൂട്ടുകാരേ
കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകണം
വൃത്തിയായിട്ടു നടന്നീടണം
കൊറോണയ്ക്ക് ജാതിയില്ല
മതമില്ല പാർട്ടിയില്ലാ
വലിയവനെന്നോ ചെറിയവനെന്നോ യില്ല
ആരേയും എപ്പോഴും കേറിപ്പിടിച്ചീടും
ഒന്നിച്ചു നിന്നു പൊരുതീടാം കൂട്ടരേ
കൊറോണയെ ഈ ലോകത്തു നിന്ന് ഇല്ലാതെയാക്കിടാൻ.
 

ഫാത്തിമ ഷിദ
2A ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത