ജി. എൽ. പി.സ്കൂൾ ഒതുക്കുങ്ങൽ/അക്ഷരവൃക്ഷം/കൊറോണയെ ഓടിക്കാം

കൊറോണയെ ഓടിക്കാം


വൈറസ് വൈറസ് കൊറോണ വൈറസ്
പകരാതെ നോക്കണം കൂട്ടുകാരേ
കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകണം
വൃത്തിയായിട്ടു നടന്നീടണം
കൊറോണയ്ക്ക് ജാതിയില്ല
മതമില്ല പാർട്ടിയില്ലാ
വലിയവനെന്നോ ചെറിയവനെന്നോ യില്ല
ആരേയും എപ്പോഴും കേറിപ്പിടിച്ചീടും
ഒന്നിച്ചു നിന്നു പൊരുതീടാം കൂട്ടരേ
കൊറോണയെ ഈ ലോകത്തു നിന്ന് ഇല്ലാതെയാക്കിടാൻ.
 

ഫാത്തിമ ഷിദ
2A ജി.എം എൽ .പി .സ്കൂൾ മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 12/ 2021 >> രചനാവിഭാഗം - കവിത