"ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/ കടമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 17: വരി 17:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=ലേഖനം}}

20:52, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കടമ
   രോഗം വരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കൈകൾ എപ്പോഴും സോപ്പുപയോഗിച്ചു കഴുകേണം. കൂട്ടുകാർക്കും വീട്ടുകാർക്കും രോഗം വരാതെ ശ്രദ്ധിക്കുക. പനിയോ ചുമയോ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക.മറ്റുള്ളവരുമായി അകലം പാലിക്കുക. ശുചിത്വം ശീലമാക്കുക. ഭയപ്പെടാതെ അതിജീവിക്കാം. 
അജ്‌നാൻ വി എൻ
1B ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം