ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/അക്ഷരവൃക്ഷം/ കടമ
കടമ
രോഗം വരാതെ സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. കൈകൾ എപ്പോഴും സോപ്പുപയോഗിച്ചു കഴുകേണം. കൂട്ടുകാർക്കും വീട്ടുകാർക്കും രോഗം വരാതെ ശ്രദ്ധിക്കുക. പനിയോ ചുമയോ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക.മറ്റുള്ളവരുമായി അകലം പാലിക്കുക. ശുചിത്വം ശീലമാക്കുക. ഭയപ്പെടാതെ അതിജീവിക്കാം.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |