"ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ചോറ്റാനിക്കര/അക്ഷരവൃക്ഷം/കൊറോണ കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:56, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

ഞാനെന്ന ഭാവത്തിന്റഹമതിക്കു
മനുഷ്യ നീ എത്ര നിസ്സാരനെന്നു
കാലം മറുപടി തന്നു-കൊറോണ
മനുഷ്യകുലം മുടിച്ചൊതുക്കാൻ
കുഞ്ഞൻ കൊറോണ കൊലയാളിയായ്‌ വന്നു
ധിക്കാരഭാവങ്ങൾ തച്ചുടക്കാൻ
മാനുജനെ മനുജൻ തിരിച്ചറിയാൻ
ബന്ധങ്ങൾ തൻ ആഴം കൂടുവാനായ്
കുഞ്ഞൻ കൊറോണ ഗുരുവായ് വന്നു
ഈ മഹാമാരി തൻ പ്രഹരത്തിൽ നിന്ന്
ഹേ മനുഷ്യ നീ ഇനി ഉണരൂ
ഹേ മനുഷ്യ നീ ഇനി ഉണരൂ
ജാതിമത വിദ്വേഷമകറ്റി
ഹേ മനുഷ്യ നീ ഇനി ഉണരൂ
ഹേ മനുഷ്യ നീ ഇനി ഉണരൂ
 

ഐശ്വര്യ ദിനേശ്
8എ ജി വി എച് എസ് എസ് ചോറ്റാനിക്കര
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത