"ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ/അക്ഷരവൃക്ഷം/ഒറ്റക്കുപാറുമൊരാക്കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒറ്റക്കുപാറുമൊരാക്കിളി <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
  <center> <poem>
  <center> <poem>
                            എന്തെ  നീ ഒറ്റയ്ക്ക് പാറുന്നു കിളിയേ...  
എന്തെ  നീ ഒറ്റയ്ക്ക് പാറുന്നു കിളിയേ...  
പരപരാ നേരം.,, പുലരുമ്പോഴേ ഒറ്റയ്ക്ക് പാറുന്നു നീ.,, എന്റെ കിളിയേ.......  
പരപരാ നേരം.,, പുലരുമ്പോഴേ  
തൻ  ഓമന പൊന്നു കുഞ്ഞുങ്ങൾക്ക്കായി കുഞ്ഞിളം, ചുണ്ടിലേക്ക്  ഇറ്റു കൊടുക്കുന്നോരിത്തിരി  
ഒറ്റയ്ക്ക് പാറുന്നു നീ.,, എന്റെ കിളിയേ.......  
തൻ  ഓമന പൊന്നു കുഞ്ഞുങ്ങൾക്കായി
കുഞ്ഞിളം, ചുണ്ടിലേക്ക്  ഇറ്റു കൊടുക്കുന്നോരിത്തിരി  
അമൃതാആണ്... ഭക്ഷണം
അമൃതാആണ്... ഭക്ഷണം
തേൻ തുളുമ്പുന്ന അമൃതാണ്,, ഭക്ഷണം  
തേൻ തുളുമ്പുന്ന അമൃതാണ്,, ഭക്ഷണം  
വരി 18: വരി 20:
അമ്മ നൽകും ഭക്ഷണം അമൃതാണ്  
അമ്മ നൽകും ഭക്ഷണം അമൃതാണ്  
തേൻ തുളുമ്പും... ഒരു.. കുഞഅമൃത്
തേൻ തുളുമ്പും... ഒരു.. കുഞഅമൃത്
<#/poem> <#/center>
</poem> </center>


{{BoxBottom1
{{BoxBottom1
വരി 25: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=RRVGHSS          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=42064  
| സ്കൂൾ കോഡ്=42064  
| ഉപജില്ല=KILIMANOOR      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കിളിമാനൂർ<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=ATTINGAL 
| ജില്ല=തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

15:57, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റക്കുപാറുമൊരാക്കിളി

എന്തെ നീ ഒറ്റയ്ക്ക് പാറുന്നു കിളിയേ...
പരപരാ നേരം.,, പുലരുമ്പോഴേ
ഒറ്റയ്ക്ക് പാറുന്നു നീ.,, എന്റെ കിളിയേ.......
തൻ ഓമന പൊന്നു കുഞ്ഞുങ്ങൾക്കായി
കുഞ്ഞിളം, ചുണ്ടിലേക്ക് ഇറ്റു കൊടുക്കുന്നോരിത്തിരി
അമൃതാആണ്... ഭക്ഷണം
തേൻ തുളുമ്പുന്ന അമൃതാണ്,, ഭക്ഷണം

ഞാനും ഒരു കൊച്ചു കിളിയായിരുന്നേൻ
നീലാകാശത്തിലൂടെ,, പറന്നു നടക്കും .
ഒരു കൊച്ചു കിളിയ്യോന്ന്
കരയ്യുമ്പോഴും
നീയ്യൊരു അമ്മ തണലായി പാറിഎത്തിടു ന്നു...
ലോക ചരാചരങ്ങൾക്കും
അമ്മ നൽകും ഭക്ഷണം അമൃതാണ്
തേൻ തുളുമ്പും... ഒരു.. കുഞഅമൃത്

NIRANJANA VARDHAN
9B ആർ.ആർ.വി.ഗേൾസ് .എച്ച്.എസ്. കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത