"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 32: | വരി 32: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തി.പാഠ്യപാഠ്യേതര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കു വേണ്ടി 14 ക്ലബ്ബുകൾ രൂപീകരിച്ച് കൃത്യതയോടെ നടത്തിയിട്ടുണ്ട്. ഈ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ അതിനോടനുബന്ധിച്ച വാതിൽപ്പുറ പ്രവർത്തനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പ് ഇതിലെ ശ്രദ്ധേയമായ കാര്യമാണ്.കൂടാതെ ഐ.സി.ടി ഉപയോഗിച്ചുള്ള ദൈനംദിന പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്കാലിക പ്രാധാന്യമുള്ളതും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതുമായ വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടുണ്ട് [ മഴക്കാല രോഗ ബോധവൽക്കരണ ക്ലാസ് ,കൗമാരക്കാർക്ക്, രക്ഷിതാക്കൾക്ക് .....] | == പാഠ്യേതര പ്രവർത്തനങ്ങൾ == <big>'''ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തി.പാഠ്യപാഠ്യേതര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കു വേണ്ടി 14 ക്ലബ്ബുകൾ രൂപീകരിച്ച് കൃത്യതയോടെ നടത്തിയിട്ടുണ്ട്. ഈ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ അതിനോടനുബന്ധിച്ച വാതിൽപ്പുറ പ്രവർത്തനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പ് ഇതിലെ ശ്രദ്ധേയമായ കാര്യമാണ്.കൂടാതെ ഐ.സി.ടി ഉപയോഗിച്ചുള്ള ദൈനംദിന പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്കാലിക പ്രാധാന്യമുള്ളതും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതുമായ വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടുണ്ട് [ മഴക്കാല രോഗ ബോധവൽക്കരണ ക്ലാസ് ,കൗമാരക്കാർക്ക്, രക്ഷിതാക്കൾക്ക് .....] | ||
പ്രളയവുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും സംഭാവനകൾ പ്രളയ ദുരിതാശ്വാസ നിധിയിൽ നൽകിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. വായനയെ പരിപോഷിപ്പിക്കാൻ വായനാ വസന്തം എന്ന പേരിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എഴുത്തുപെട്ടി, അമ്മ വായനാക്കൂട്ടം' സാഹിത്യനായകൻമാരുടെ ജീവചരിത്രപ്രസന്റേഷനുകൾ, അമ്മമാർക്കുള്ള ക്ലാസ് എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.കവയത്രി ശ്രീമതിവന്ദനാ പ്രകാശ്, ശ്രീമതി ശ്രീകുമാരി ടീച്ചർ എന്നിവരുടെ ക്ലാസ് ഏറെ പ്രയോജനകരമായിട്ടുണ്ട് | പ്രളയവുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും സംഭാവനകൾ പ്രളയ ദുരിതാശ്വാസ നിധിയിൽ നൽകിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. വായനയെ പരിപോഷിപ്പിക്കാൻ വായനാ വസന്തം എന്ന പേരിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എഴുത്തുപെട്ടി, അമ്മ വായനാക്കൂട്ടം' സാഹിത്യനായകൻമാരുടെ ജീവചരിത്രപ്രസന്റേഷനുകൾ, അമ്മമാർക്കുള്ള ക്ലാസ് എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.കവയത്രി ശ്രീമതിവന്ദനാ പ്രകാശ്, ശ്രീമതി ശ്രീകുമാരി ടീച്ചർ എന്നിവരുടെ ക്ലാസ് ഏറെ പ്രയോജനകരമായിട്ടുണ്ട് | ||
മറ്റൊരു വേറിട്ട പ്രവർത്തനമാണ് നാടകപരിശീലനം. നാടകനടനും രചയിതാവുമായ ശ്രീ.രാജേഷ് കീഴത്തൂരിന്റെ ശിക്ഷണത്തിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് നാടക പരിശീലനം നൽകുകയും സബ് ജില്ലയിലും ജില്ലയിലും അവതരിപ്പിച്ച് ഉയർന്ന സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | മറ്റൊരു വേറിട്ട പ്രവർത്തനമാണ് നാടകപരിശീലനം. നാടകനടനും രചയിതാവുമായ ശ്രീ.രാജേഷ് കീഴത്തൂരിന്റെ ശിക്ഷണത്തിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് നാടക പരിശീലനം നൽകുകയും സബ് ജില്ലയിലും ജില്ലയിലും അവതരിപ്പിച്ച് ഉയർന്ന സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | ||
| വരി 43: | വരി 43: | ||
ഭിന്നശേഷി റിസോഴ്സ് പേഴ്സണനായ ശാന്തി ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് പരിശീലനം നൽകുന്നു.കൂടാതെPET അധ്യാപികയായ ഷിൽ ന ടീച്ചറും ആഴ്ചയിൽ ഒരുദിവസം പരിശീലനം നൽകുന്നുണ്ട്. പ്രവൃത്തി പരിചയ അധ്യാപകനായ ബാബു മാസ്റ്റു ടെ ആഴ്ചയിൽ രണ്ട് ദിവസത്തെ പരിശീലനം എടുത്തു പറയേണ്ടതാണ് | ഭിന്നശേഷി റിസോഴ്സ് പേഴ്സണനായ ശാന്തി ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് പരിശീലനം നൽകുന്നു.കൂടാതെPET അധ്യാപികയായ ഷിൽ ന ടീച്ചറും ആഴ്ചയിൽ ഒരുദിവസം പരിശീലനം നൽകുന്നുണ്ട്. പ്രവൃത്തി പരിചയ അധ്യാപകനായ ബാബു മാസ്റ്റു ടെ ആഴ്ചയിൽ രണ്ട് ദിവസത്തെ പരിശീലനം എടുത്തു പറയേണ്ടതാണ് | ||
പ്രതിമാസമാഗസിൻ., കുട്ടികളുടെ പത്രം, ദൈനംദിന ഭാഷാ അസംബ്ലി ക ൾ എന്നിവയിലൂടെ കുട്ടികളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓൺലൈൻ അവധിക്കാലപ്രവർത്തനങ്ങൾ രക്ഷിതാക്കളിൽ ഏറെ സംതൃപ്തി ഉണ്ടാക്കി.ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സിൽ ബണ്ണി യൂണിറ്റ് പ്രവർത്തിച്ചു വരുന്നു .കൂടാതെ ബുൾബുൾ ,ഗൈഡ് ,സ്കൗട്ട് എന്നിവയും പ്രവർത്തിക്കുന്നുണ്ട് ..ഇക്കോ ക്ലബ്ബിന്റെ വകയായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട് . | പ്രതിമാസമാഗസിൻ., കുട്ടികളുടെ പത്രം, ദൈനംദിന ഭാഷാ അസംബ്ലി ക ൾ എന്നിവയിലൂടെ കുട്ടികളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓൺലൈൻ അവധിക്കാലപ്രവർത്തനങ്ങൾ രക്ഷിതാക്കളിൽ ഏറെ സംതൃപ്തി ഉണ്ടാക്കി.ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സിൽ ബണ്ണി യൂണിറ്റ് പ്രവർത്തിച്ചു വരുന്നു .കൂടാതെ ബുൾബുൾ ,ഗൈഡ് ,സ്കൗട്ട് എന്നിവയും പ്രവർത്തിക്കുന്നുണ്ട് ..ഇക്കോ ക്ലബ്ബിന്റെ വകയായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട് . | ||