"ഗവ.എച്ച്എസ്എസ് കാക്കവയൽ/അക്ഷരവൃക്ഷം/ പോസിറ്റീവും നെഗറ്റീവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പോസിറ്റീവും നെഗറ്റീവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവൺമെന്റ് സ്കൂ^, കാക്കവയൽ       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ.എച്ച്എസ്എസ് കാക്കവയൽ     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 15018
| സ്കൂൾ കോഡ്= 15018
| ഉപജില്ല=  സ‍ുൽത്താൻ ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  സുൽത്താൻ ബത്തേരി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  വയനാട്
| ജില്ല=  വയനാട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

15:18, 2 മേയ് 2020-നു നിലവിലുള്ള രൂപം

പോസിറ്റീവും നെഗറ്റീവും

 രാവില്ല , പാകലില്ല,
 ആണില്ല, പെണ്ണില്ല,
 കറുപ്പില്ല, വെളുപ്പില്ല,
ജാതിയില്ല , മതമില്ല,
രാജ്യമില്ല, രാഷ്‍ട്രീയമില്ല,
സമ്പന്നനില്ല, ദരിദ്രനില്ല,
മ‍ുതലാളിയില്ല, തൊഴിലാളിയില്ല,
രാജാവില്ല, പ്രജയില്ല,
അതിരില്ലാതെ സ്‍നേഹിച്ച‍ുകൊണ്ട്
കൊറോണ പറഞ്ഞ‍ു:
"പോസിറ്റീവ് "
ആഘോഷമില്ല, ആരവമില്ല,
പൂജയില്ല , ആരാധനയില്ല,
സമരമില്ല, സത്യാഗ്രഹമില്ല,
കളിയില്ല, പഠനമില്ല,
വണ്ടിയില്ല, യാത്രയില്ല,
പരീക്ഷയില്ല, പരാജയമില്ല,
കൂട്ട‍ുചേരലില്ല, കൂത്താട്ടമില്ല.......
അകലം പാലിച്ച് സ്‍നേഹിച്ച‍ു കൊണ്ട്
കൊറോണയോട് പറഞ്ഞ‍ു:
'നെഗറ്റീവ് '
 

ജ‍ുവൽ വിനോദ്
10 A ഗവ.എച്ച്എസ്എസ് കാക്കവയൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത