"ഗവ. എൽ. പി. എസ്. കൊണ്ണിയൂർ/അക്ഷരവൃക്ഷം/ പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി       <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

14:36, 2 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി      

മിഴികളിൽ തൂകുന്ന പു‍ഞ്ചിരി
ഹാ പ്രകൃതി നീയെത്ര സുന്ദരി
അറിയാതെ നിന്നുടെ മിഴികളിൽ
വിരിയുന്നു മാതൃത്വ സ്പന്ദനം
ഒരമ്മയെപ്പോലെ നാം പോറ്റണം
നമ്മുടെ ഈ നല്ല മാതാവെ
അല്ലലില്ലാതെ നാം കാത്തീടേണം
പ്രകൃതി തൻ നന്മ കലവറയെ
വരും തലമുറകൾക്കു വേണ്ടി നമ്മൾ
പ്രകൃതിയാം മാതാവെ സംരക്ഷിക്കാം.

വൈഗ ബി.എം
3 A ഗവ. എൽ. പി. എസ്. കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത