"ഗവ എൽ പി സ്കൂൾ പാറപ്പള്ളി/അക്ഷരവൃക്ഷം/covid 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എൽ പി എസ് പറപ്പള്ളി/അക്ഷരവൃക്ഷം/covid 19 എന്ന താൾ ഗവ എൽ പി സ്കൂൾ പാറപ്പള്ളി/അക്ഷരവൃക്ഷം/covid 19 എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

10:07, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

   കോവിഡ് 19  

 അച്ഛൻ പറഞ്ഞു ഇന്ന് സ്കൂൾ ഇല്ല
 അമ്മ പറഞ്ഞു ഇന്ന് കോവിഡ്19
 എന്ത് ചെയ്യും നാം
 കൈ കഴുകണം
 അകലത്തിൽ ഇരിക്കണം
തൂവാല കെട്ടണം
 എന്നും കുളിക്കണം
വീട്ടിലിരിക്കണം
വൃത്തിയിൽ ആണ് കാര്യം
വെടിപ്പാക്കണംപരിസരം
 കൃഷി ചെയ്യണം നാം
 പഠിക്കാം നമുക്ക് കമ്പ്യൂട്ടറിൽ
 കളിക്കാം വീട്ടിലിരുന്ന് ഒരുമയോടെ.

അഭിനവ് സി എ
1 എ ഗവ.എൽ പി എസ് പറപ്പള്ളി
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത