അച്ഛൻ പറഞ്ഞു ഇന്ന് സ്കൂൾ ഇല്ല
അമ്മ പറഞ്ഞു ഇന്ന് കോവിഡ്19
എന്ത് ചെയ്യും നാം
കൈ കഴുകണം
അകലത്തിൽ ഇരിക്കണം
തൂവാല കെട്ടണം
എന്നും കുളിക്കണം
വീട്ടിലിരിക്കണം
വൃത്തിയിൽ ആണ് കാര്യം
വെടിപ്പാക്കണംപരിസരം
കൃഷി ചെയ്യണം നാം
പഠിക്കാം നമുക്ക് കമ്പ്യൂട്ടറിൽ
കളിക്കാം വീട്ടിലിരുന്ന് ഒരുമയോടെ.