"ഗവ. എൽ പി എസ് കാഞ്ഞിക്കൽ/അക്ഷരവൃക്ഷം/രോഗപ്രതിരോധം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 51: | വരി 51: | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= ഗവ. എൽ പി എസ് കാഞ്ഞിക്കൽ | ||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 43441 | | സ്കൂൾ കോഡ്= 43441 | ||
| ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കണിയാപുരം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
വരി 58: | വരി 59: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sheebasunilraj| തരം= കവിത}} |
18:08, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
രോഗപ്രതിരോധം.
ഒരു മനസോടെ പൊരുതിടാം, ഒരുമയോടെ നാടിനെ രക്ഷിക്കാം. നിയമങ്ങൾ പാലിച്ച് ശരീരത്തെ രക്ഷിക്കാം, ലംഘിക്കരുതേ നീ നിയമ വ്യവസ്ഥയെ , പുറത്തിറങ്ങുന്നത് കുറച്ച് നാൾ കഴിയട്ടെ, പാർക്കിൽ പോകുന്നത് കുറച്ച് നാൾ കഴിയട്ടെ, നിന്റെ ശരീരത്തെ സംരക്ഷിക്കുവാൻ, ഒന്നിച്ചു കൂടുന്നതും ഒത്തു സംസാരിക്കുന്നതും, കുറേ നാൾ കൂടെ കഴിയട്ടെ, രാവിലെ എഴുന്നേൽക്കുമ്പോൾ ദൈവത്തോടു പ്രാർത്ഥിച്ചീടാം, ദിനംപ്രതി മറന്നു പോകാതെ, കൈകൾ സോപ്പുപയോഗിച്ച് കഴുകീടാം, മറന്നു പോകാതെ മാസ്ക് ധരിച്ചിടാം, അണിഞ്ഞൊരുങ്ങുന്നതിന് മുമ്പായി, മുഖമൊന്ന് സോപ്പുപയോഗിച്ച് കഴുകീടാം, കൊറോണ എന്ന രോഗത്തെ തടയാൻ, ഈശീലങ്ങൾ പാലിച്ചീടാം, ഈ രോഗത്തെ കണ്ടു ഭയപ്പെട്ടു പോകാതെ, ശരീരത്തെ വൃത്തിയാക്കുന്ന പോൽ, നിന്റെ മനസ്സിനെ ധൈര്യപ്പെടുത്തുക
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത