"എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/ നാം അതിജീവിക്കും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നാം അതിജീവിക്കും <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| സ്കൂൾ=  എ.എം.യു.പി.സ്കൂൾ വാണിയന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എ.എം.യു.പി.സ്കൂൾ വാണിയന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 19678
| സ്കൂൾ കോഡ്= 19678
| ഉപജില്ല=  Tanur   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  താനൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  Malappuram
| ജില്ല=  മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

12:42, 2 മേയ് 2020-നു നിലവിലുള്ള രൂപം

നാം അതിജീവിക്കും
കോവിഡ് - 19. എന്ന. കൊറോണ വൈറസ് നമ്മുടെ നാട്ടിൽ എത്തിയപ്പോൾ ഞങ്ങൾ വളരെയധികം പേടിച്ചു എന്നാൽ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ആശ്വാസ വാക്കുകൾ ഞങ്ങളുടെ പേടി മാറ്റി. " ഭയമല്ല. ജാഗ്രതയാണ്
വേണ്ടത് " എന്ന മുദ്രാവാക്യം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകി
    കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുക, മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ. കാര്യങ്ങൾ എല്ലാവരും ശീലിക്കേണ്ടതാണ്.
     അതെ. ഇപ്പോൾ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും...... നാം ഇതിനെയും അതിജീവിക്കുക തന്നെ ചെയ്യും.   പ്രളയം,  നിപ്പ വൈറസ് എന്നിവയെ അതിജീവിച്ചത് പോലെ നമ്മൾ കൊറോണയെയും അതിജീവിക്കും - അതിനായി ജാതി- മത- രാഷ്ട്രീയ ചിന്തകൾ മാറ്റി വച്ച് ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ അനുസരിച്ച് നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം.
       BREAK THE CHAIN 

" തുപ്പല്ലേ !!! തോറ്റു പോകും "

മുഹമ്മദ് മിർഷാദ്
V A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം