എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/ നാം അതിജീവിക്കും
നാം അതിജീവിക്കും കോവിഡ് - 19. എന്ന. കൊറോണ വൈറസ് നമ്മുടെ നാട്ടിൽ എത്തിയപ്പോൾ ഞങ്ങൾ വളരെയധികം പേടിച്ചു എന്നാൽ മുഖ്യമന്ത്രിയുടെയും ആരോഗ്യ മന്ത്രിയുടെയും ആശ്വാസ വാക്കുകൾ ഞങ്ങളുടെ പേടി മാറ്റി. " ഭയമല്ല. ജാഗ്രതയാണ്
വേണ്ടത് " എന്ന മുദ്രാവാക്യം ഞങ്ങൾക്ക് ആത്മവിശ്വാസം നൽകി കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുക, മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ. കാര്യങ്ങൾ എല്ലാവരും ശീലിക്കേണ്ടതാണ്. അതെ. ഇപ്പോൾ എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും...... നാം ഇതിനെയും അതിജീവിക്കുക തന്നെ ചെയ്യും. പ്രളയം, നിപ്പ വൈറസ് എന്നിവയെ അതിജീവിച്ചത് പോലെ നമ്മൾ കൊറോണയെയും അതിജീവിക്കും - അതിനായി ജാതി- മത- രാഷ്ട്രീയ ചിന്തകൾ മാറ്റി വച്ച് ആരോഗ്യ പ്രവർത്തകരുടെ വാക്കുകൾ അനുസരിച്ച് നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാം. BREAK THE CHAIN " തുപ്പല്ലേ !!! തോറ്റു പോകും "
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം