"പിണറായി ജി.വി ബേസിക് യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 32: വരി 32:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ == ഈ  വിദ്യാലയത്തിൽ  പ്രീ പ്രൈമറി ക്ലാസ്സിൽ ബണ്ണി യൂണിറ്റ് പ്രവർത്തിച്ചു വരുന്നു .കൂടാതെ ബുൾബുൾ ,ഗൈഡ് ,സ്കൗട്ട് എന്നിവയും പ്രവർത്തിക്കുന്നുണ്ട് .കൂടാതെ അബാക്കസ് ,കരാട്ടെ ,സ്പോക്കൺ ഇംഗ്ലീഷ്  എന്നിവയിൽ പ്രത്യേക പരിശീലനം നൽകുന്നു .ഇക്കോ ക്ലബ്ബിന്റെ വകയായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട് .സ്കൂളിന്റെ മുൻവശത്തു  ഉള്ള മുളങ്കാട്  ആകര്ഷണീയമാണ്
== പാഠ്യേതര പ്രവർത്തനങ്ങൾ == ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തി.പാഠ്യപാഠ്യേതര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കു വേണ്ടി 14 ക്ലബ്ബുകൾ രൂപീകരിച്ച് കൃത്യതയോടെ നടത്തിയിട്ടുണ്ട്. ഈ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ അതിനോടനുബന്ധിച്ച വാതിൽപ്പുറ പ്രവർത്തനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പ് ഇതിലെ ശ്രദ്ധേയമായ കാര്യമാണ്.കൂടാതെ ഐ.സി.ടി ഉപയോഗിച്ചുള്ള ദൈനംദിന പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്കാലിക പ്രാധാന്യമുള്ളതും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതുമായ വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടുണ്ട് [ മഴക്കാല രോഗ ബോധവൽക്കരണ ക്ലാസ് ,കൗമാരക്കാർക്ക്, രക്ഷിതാക്കൾക്ക് .....]
            പ്രളയവുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും സംഭാവനകൾ പ്രളയ ദുരിതാശ്വാസ നിധിയിൽ നൽകിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. വായനയെ പരിപോഷിപ്പിക്കാൻ വായനാ വസന്തം എന്ന പേരിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എഴുത്തുപെട്ടി, അമ്മ വായനാക്കൂട്ടം' സാഹിത്യനായകൻമാരുടെ ജീവചരിത്രപ്രസന്റേഷനുകൾ, അമ്മമാർക്കുള്ള ക്ലാസ് എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.കവയത്രി ശ്രീമതിവന്ദനാ പ്രകാശ്, ശ്രീമതി ശ്രീകുമാരി ടീച്ചർ എന്നിവരുടെ ക്ലാസ് ഏറെ പ്രയോജനകരമായിട്ടുണ്ട്
                      മറ്റൊരു വേറിട്ട പ്രവർത്തനമാണ് നാടകപരിശീലനം. നാടകനടനും രചയിതാവുമായ ശ്രീ.രാജേഷ് കീഴത്തൂരിന്റെ ശിക്ഷണത്തിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് നാടക പരിശീലനം നൽകുകയും സബ് ജില്ലയിലും ജില്ലയിലും അവതരിപ്പിച്ച് ഉയർന്ന സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
                      ഓണാഘോഷവുമായി ബന്ധപ്പെട്ട് സാമൂഹ്യ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടത്തി.പ്രച്ഛന്ന വേഷം' ഓണപ്പാട്ടുകൾ ,ഗണിതപ്പൂക്കള മത്സരം, ഓണക്കളികൾ എന്നിവ ശ്രദ്ധേയമാണ്ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഐ.എസ്.ആർ.ഒ.സ്റ്റാഫ് ശ്രീറോയി തങ്കച്ചനുമായുള്ള അഭിമുഖ ക്ലാസ് കുട്ടികൾക്ക് വളരെ നേട്ടമുണ്ടാക്കി.
            വർണത്തുമ്പികൾ എന്ന സഹവാസ ക്യാമ്പ് രക്ഷിതാക്കളിലും കുട്ടികളിലും സമൂഹത്തിലും ഏറെ സംതൃപ്തി ഉണ്ടാക്കി. ബോട്ടിൽ ആർട് ,സാരീ പെയിന്റിംഗ് എന്നിവ ഏറെ ശ്രദ്ധേയമാണ്.ഇതിന്റെ പ്രതിഫലനം കുട്ടികളിലുണ്ടായിട്ടുണ്ട്. മറ്റൊരു സഹവാസ ക്യാമ്പായിരുന്നു ഗ ണി തോത്സവം. വിദഗ്ധരുടെ ക്ലാസുകളിലൂടെ ഗണിതം മധുരമാക്കാനും താൽപ്പര്യം ജനിപ്പിക്കാനും കുട്ടികൾക്ക് കഴിഞ്ഞു.
കലാകായിക മേളയിലും, ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിലും സബ് ജില്ലയിലും ജില്ലയിലും ഉയർന്ന സ്ഥാനങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് പറയത്തക്ക നേട്ടം തന്നെയാണ്
നന്മ മറ്റൊരു എടുത്തു പറയേണ്ട പ്രവർത്തനം തന്നെയാണ്.കുട്ടികളുടെ നല്ല മനസ്സിന്റെ ഭാഗമായി അവശത അനുഭവിക്കുന്ന നമ്മുടെ സ്കൂളിലെ സിദ്ധി സുനിലിന് സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്.കൂടാതെ ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി പ്രസ്തുത കുട്ടിയെ അനുമോദിക്കുകയും ചെയ്തു.
                    കൃഷി വകുപ്പിൻറെ നിർദ്ദേശത്തെ തുടർന്ന് നെൽപ്പാടം സന്ദർശിക്കുകയും കർഷകനുമായി അഭിമുഖം നടത്തുകയും ചെയ്തു. കൃഷി വകുപ്പിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും പച്ചക്കറിവിത്ത് വിതരണം ചെയ്തു. നമുക്ക് രക്ഷിതാക്കളുടെ സഹകരണത്തോടെ വിപുലമായ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കുവാൻ കഴിഞ്ഞു.പ്രതിഭയെത്തേടി എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ എലിയൻ ഗോപാലൻ അവർകളെ ആദരിക്കുകയും അവരുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തുവലയസൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ശാസത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസ് നടത്തി.എല്ലാ കുട്ടികൾക്കും ഗ്രഹണം നിരീക്ഷിക്കാൻ കണ്ണട നൽകി.ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
        നൃത്തം, അബാക്കസ്, കരാട്ടെ, ചെസ്സ്, ഏറോബിക്സ് എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. ഇതോടനുബന്ധിച്ച് മേഖലാ തലത്തിൽ പങ്കെടുക്കുകയും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.
ഭിന്നശേഷി റിസോഴ്സ് പേഴ്സണനായ ശാന്തി ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് പരിശീലനം നൽകുന്നു.കൂടാതെPET അധ്യാപികയായ ഷിൽ ന ടീച്ചറും ആഴ്ചയിൽ ഒരുദിവസം പരിശീലനം നൽകുന്നുണ്ട്. പ്രവൃത്തി പരിചയ അധ്യാപകനായ ബാബു മാസ്റ്റു ടെ ആഴ്ചയിൽ രണ്ട് ദിവസത്തെ പരിശീലനം എടുത്തു പറയേണ്ടതാണ്
പ്രതിമാസമാഗസിൻ., കുട്ടികളുടെ പത്രം, ദൈനംദിന ഭാഷാ അസംബ്ലി ക ൾ എന്നിവയിലൂടെ കുട്ടികളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓൺലൈൻ അവധിക്കാലപ്രവർത്തനങ്ങൾ രക്ഷിതാക്കളിൽ ഏറെ സംതൃപ്തി ഉണ്ടാക്കി.ഈ  വിദ്യാലയത്തിൽ  പ്രീ പ്രൈമറി ക്ലാസ്സിൽ ബണ്ണി യൂണിറ്റ് പ്രവർത്തിച്ചു വരുന്നു .കൂടാതെ ബുൾബുൾ ,ഗൈഡ് ,സ്കൗട്ട് എന്നിവയും പ്രവർത്തിക്കുന്നുണ്ട് ..ഇക്കോ ക്ലബ്ബിന്റെ വകയായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട് .

== മാനേജ്‌മെന്റ് == എയ്ഡഡ് സ്കൂളാണ് .ഇപ്പോഴത്തെ  മാനേജർ ശ്രീ  ആർ ഭാസ്കരൻ ആണ് .കുഞ്ഞപ്പ ഗുരുക്കൾ ആയിരുന്നു ആദ്യ മാനേജർ .പിന്നീട് കുഞ്ഞിക്കുട്ടി ,കല്യാണി എന്നിവരായിരുന്നു .

15:13, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പിണറായി ജി.വി ബേസിക് യു.പി.എസ്
വിലാസം
പിണറായി

പിണറായി ഗണപതി വിലാസം ബേസിക് യു പി സ്കൂൾ,പിണറായി ,
കണ്ണൂർ
,
670741
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ9496238234
ഇമെയിൽschool14366pgvbups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14366 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി എൻ റീന
അവസാനം തിരുത്തിയത്
02-05-202014366

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1930 ൽ സ്ഥാപിതമായ വിദ്യാലയം.

ഭൗതികസൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ == ഏപ്രിൽ മെയ് മാസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും ഫോൺ ബന്ധത്തിലൂടെയും രക്ഷിതാക്കളുമായി നിരന്തര ബന്ധം പുലർത്തി. വിദ്യാലയവും സമൂഹവുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിഞ്ഞു.സാമൂഹ്യ പങ്കാളിത്തത്തോടെ പ്രവേശനോത്സവം ഭംഗിയായി നടത്തി.പാഠ്യപാഠ്യേതര വിഷയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കു വേണ്ടി 14 ക്ലബ്ബുകൾ രൂപീകരിച്ച് കൃത്യതയോടെ നടത്തിയിട്ടുണ്ട്. ഈ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ അതിനോടനുബന്ധിച്ച വാതിൽപ്പുറ പ്രവർത്തനങ്ങൾ എന്നിവ നടത്തിയിട്ടുണ്ട്. ഫീൽഡ് ട്രിപ്പ് ഇതിലെ ശ്രദ്ധേയമായ കാര്യമാണ്.കൂടാതെ ഐ.സി.ടി ഉപയോഗിച്ചുള്ള ദൈനംദിന പ്രവർത്തനങ്ങളും എടുത്തു പറയേണ്ടതാണ്കാലിക പ്രാധാന്യമുള്ളതും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതുമായ വിവിധ ബോധവൽക്കരണ ക്ലാസുകൾ നടത്തിയിട്ടുണ്ട് [ മഴക്കാല രോഗ ബോധവൽക്കരണ ക്ലാസ് ,കൗമാരക്കാർക്ക്, രക്ഷിതാക്കൾക്ക് .....]

           പ്രളയവുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞിട്ടുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും സംഭാവനകൾ പ്രളയ ദുരിതാശ്വാസ നിധിയിൽ നൽകിയിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. വായനയെ പരിപോഷിപ്പിക്കാൻ വായനാ വസന്തം എന്ന പേരിൽ വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. എഴുത്തുപെട്ടി, അമ്മ വായനാക്കൂട്ടം' സാഹിത്യനായകൻമാരുടെ ജീവചരിത്രപ്രസന്റേഷനുകൾ, അമ്മമാർക്കുള്ള ക്ലാസ് എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.കവയത്രി ശ്രീമതിവന്ദനാ പ്രകാശ്, ശ്രീമതി ശ്രീകുമാരി ടീച്ചർ എന്നിവരുടെ ക്ലാസ് ഏറെ പ്രയോജനകരമായിട്ടുണ്ട്
                     മറ്റൊരു വേറിട്ട പ്രവർത്തനമാണ് നാടകപരിശീലനം. നാടകനടനും രചയിതാവുമായ ശ്രീ.രാജേഷ് കീഴത്തൂരിന്റെ ശിക്ഷണത്തിൽ തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് നാടക പരിശീലനം നൽകുകയും സബ് ജില്ലയിലും ജില്ലയിലും അവതരിപ്പിച്ച് ഉയർന്ന സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
                      ഓണാഘോഷവുമായി ബന്ധപ്പെട്ട് സാമൂഹ്യ പങ്കാളിത്തത്തോടെ വിവിധ പരിപാടികൾ നടത്തി.പ്രച്ഛന്ന വേഷം' ഓണപ്പാട്ടുകൾ ,ഗണിതപ്പൂക്കള മത്സരം, ഓണക്കളികൾ എന്നിവ ശ്രദ്ധേയമാണ്ബഹിരാകാശ വാരാഘോഷത്തിന്റെ ഭാഗമായി ഐ.എസ്.ആർ.ഒ.സ്റ്റാഫ് ശ്രീറോയി തങ്കച്ചനുമായുള്ള അഭിമുഖ ക്ലാസ് കുട്ടികൾക്ക് വളരെ നേട്ടമുണ്ടാക്കി.
            വർണത്തുമ്പികൾ എന്ന സഹവാസ ക്യാമ്പ് രക്ഷിതാക്കളിലും കുട്ടികളിലും സമൂഹത്തിലും ഏറെ സംതൃപ്തി ഉണ്ടാക്കി. ബോട്ടിൽ ആർട് ,സാരീ പെയിന്റിംഗ് എന്നിവ ഏറെ ശ്രദ്ധേയമാണ്.ഇതിന്റെ പ്രതിഫലനം കുട്ടികളിലുണ്ടായിട്ടുണ്ട്. മറ്റൊരു സഹവാസ ക്യാമ്പായിരുന്നു ഗ ണി തോത്സവം. വിദഗ്ധരുടെ ക്ലാസുകളിലൂടെ ഗണിതം മധുരമാക്കാനും താൽപ്പര്യം ജനിപ്പിക്കാനും കുട്ടികൾക്ക് കഴിഞ്ഞു.

കലാകായിക മേളയിലും, ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിലും സബ് ജില്ലയിലും ജില്ലയിലും ഉയർന്ന സ്ഥാനങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് പറയത്തക്ക നേട്ടം തന്നെയാണ് നന്മ മറ്റൊരു എടുത്തു പറയേണ്ട പ്രവർത്തനം തന്നെയാണ്.കുട്ടികളുടെ നല്ല മനസ്സിന്റെ ഭാഗമായി അവശത അനുഭവിക്കുന്ന നമ്മുടെ സ്കൂളിലെ സിദ്ധി സുനിലിന് സഹായം നൽകാൻ കഴിഞ്ഞിട്ടുണ്ട്.കൂടാതെ ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി പ്രസ്തുത കുട്ടിയെ അനുമോദിക്കുകയും ചെയ്തു.

                    കൃഷി വകുപ്പിൻറെ നിർദ്ദേശത്തെ തുടർന്ന് നെൽപ്പാടം സന്ദർശിക്കുകയും കർഷകനുമായി അഭിമുഖം നടത്തുകയും ചെയ്തു. കൃഷി വകുപ്പിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും പച്ചക്കറിവിത്ത് വിതരണം ചെയ്തു. നമുക്ക് രക്ഷിതാക്കളുടെ സഹകരണത്തോടെ വിപുലമായ പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഒരുക്കുവാൻ കഴിഞ്ഞു.പ്രതിഭയെത്തേടി എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കലാകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ എലിയൻ ഗോപാലൻ അവർകളെ ആദരിക്കുകയും അവരുമായി കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തുവലയസൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ശാസത്രസാഹിത്യ പരിഷത്തിന്റെ സഹകരണത്തോടെ ബോധവൽക്കരണ ക്ലാസ് നടത്തി.എല്ലാ കുട്ടികൾക്കും ഗ്രഹണം നിരീക്ഷിക്കാൻ കണ്ണട നൽകി.ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്.
        നൃത്തം, അബാക്കസ്, കരാട്ടെ, ചെസ്സ്, ഏറോബിക്സ് എന്നിവയിൽ പരിശീലനം നൽകുന്നുണ്ട്. ഇതോടനുബന്ധിച്ച് മേഖലാ തലത്തിൽ പങ്കെടുക്കുകയും സ്ഥാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

ഭിന്നശേഷി റിസോഴ്സ് പേഴ്സണനായ ശാന്തി ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം കുട്ടികൾക്ക് പരിശീലനം നൽകുന്നു.കൂടാതെPET അധ്യാപികയായ ഷിൽ ന ടീച്ചറും ആഴ്ചയിൽ ഒരുദിവസം പരിശീലനം നൽകുന്നുണ്ട്. പ്രവൃത്തി പരിചയ അധ്യാപകനായ ബാബു മാസ്റ്റു ടെ ആഴ്ചയിൽ രണ്ട് ദിവസത്തെ പരിശീലനം എടുത്തു പറയേണ്ടതാണ് പ്രതിമാസമാഗസിൻ., കുട്ടികളുടെ പത്രം, ദൈനംദിന ഭാഷാ അസംബ്ലി ക ൾ എന്നിവയിലൂടെ കുട്ടികളുടെ കഴിവുകൾ മാറ്റുരയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓൺലൈൻ അവധിക്കാലപ്രവർത്തനങ്ങൾ രക്ഷിതാക്കളിൽ ഏറെ സംതൃപ്തി ഉണ്ടാക്കി.ഈ വിദ്യാലയത്തിൽ പ്രീ പ്രൈമറി ക്ലാസ്സിൽ ബണ്ണി യൂണിറ്റ് പ്രവർത്തിച്ചു വരുന്നു .കൂടാതെ ബുൾബുൾ ,ഗൈഡ് ,സ്കൗട്ട് എന്നിവയും പ്രവർത്തിക്കുന്നുണ്ട് ..ഇക്കോ ക്ലബ്ബിന്റെ വകയായി ചെറിയൊരു പച്ചക്കറി തോട്ടം ഉണ്ട് .

== മാനേജ്‌മെന്റ് == എയ്ഡഡ് സ്കൂളാണ് .ഇപ്പോഴത്തെ മാനേജർ ശ്രീ ആർ ഭാസ്കരൻ ആണ് .കുഞ്ഞപ്പ ഗുരുക്കൾ ആയിരുന്നു ആദ്യ മാനേജർ .പിന്നീട് കുഞ്ഞിക്കുട്ടി ,കല്യാണി എന്നിവരായിരുന്നു .

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി