"ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 11: | വരി 11: | ||
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]] | *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]] | ||
*[[{{PAGENAME}}/ലോക്ക് ഡൌൺ കാലത്തെ വിശേഷങ്ങൾ | ലോക്ക് ഡൌൺ കാലത്തെ വിശേഷങ്ങൾ]] | *[[{{PAGENAME}}/ലോക്ക് ഡൌൺ കാലത്തെ വിശേഷങ്ങൾ | ലോക്ക് ഡൌൺ കാലത്തെ വിശേഷങ്ങൾ]] | ||
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]] | |||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<center> <poem> | |||
കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ സിറ്റിയിലാണ്. ഇപ്പോൾ ലോകം മുഴുവൻ കൊറോണ പടർന്ന് കൊണ്ടിരിക്കുകയാണ്. ഇതിനെ കോ വിഡ് 19 എന്നും മഹാമാരി എന്ന് വിശേഷിപ്പിക്കുന്നു. കൊറോണ വൈറസ് ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് ലണ്ടനിലാണ്. ആണ് ഇന്ത്യയിലെ ആദ്യത്തെ മരണം കർണാടകയിൽ ഉള്ള കൽബുർഗി എന്ന സ്ഥലത്താണ്. ലോകത്ത് ഒരുപാട് ആളുകൾ മരിക്കുകയും ഒരുപാട് ആളുകൾക്ക് രോഗം വരികയും ചെയ്തു. ഇതിനെതിരെ പൊരുതുവാൻ ആരോഗ്യവകുപ്പ് 20 സെക്കന്റ് സമയം സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകണമെന്നും കല്യാണം പോലുള്ള ചടങ്ങുകൾ മാറ്റിവെക്കണമെന്നും പുറത്തിറങ്ങാൻ മാസ്ക് ധരിക്കണമെന്നും സ്കൂളുകൾ അടച്ചിടമെന്നും പരീക്ഷകൾ മാറ്റിവയ്ക്കണമെന്നും എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് എട്ടിന് കേരളത്തിലെ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേരളത്തിൽ കോവിഡിനെതിരെയുള്ള ചികിത്സ ഏറ്റവും മികച്ചതായിരുന്നു. ജില്ലകളിൽ കാസർകോട് ആയിരുന്നു കൂടുതൽ രോഗികൾ ഉള്ളത് .എന്നാൽ ഇപ്പോൾ കണ്ണൂരിലാണ് കൂടുതൽ രോഗികൾ ഉള്ളത്. കേരളത്തിൽ ഇതുവരെ രണ്ടുപേരാണ് മരിച്ചത്. ഈ ലോകത്തിന് തന്നെ കൊറോണ വൈറസ് ഭീഷണിയാവുകയാണ്. നമുക്കൊന്നിച്ച് നേരിടാം കൊറോണ വൈറസ്സിനെതിരെ. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= നിയ പാലോറാൻ | |||
| ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ആമ്പിലാട് എൽ പി,കണ്ണൂർ, കൂത്തുപറമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14633 | |||
| ഉപജില്ല=കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |
14:42, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
- ലേഖനം
- ഒരു കൊറോണ കാലം
- ജാഗ്രത
- അദൃശ്യം
- നമസ്കരിക്കാം
- ലേഖനം - കൊറോണ
- ലേഖനം - ലോക്കഡോൺ
- ലേഖനം - വൈറസ്
- കോവിഡ്-19
- മഹാമാരി
- കൊറോണ വൈറസ്
- ലോക്ക് ഡൌൺ കാലത്തെ വിശേഷങ്ങൾ
- കൊറോണ വൈറസ്
കൊറോണ വൈറസ്
കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ സിറ്റിയിലാണ്. ഇപ്പോൾ ലോകം മുഴുവൻ കൊറോണ പടർന്ന് കൊണ്ടിരിക്കുകയാണ്. ഇതിനെ കോ വിഡ് 19 എന്നും മഹാമാരി എന്ന് വിശേഷിപ്പിക്കുന്നു. കൊറോണ വൈറസ് ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞ് ലണ്ടനിലാണ്. ആണ് ഇന്ത്യയിലെ ആദ്യത്തെ മരണം കർണാടകയിൽ ഉള്ള കൽബുർഗി എന്ന സ്ഥലത്താണ്. ലോകത്ത് ഒരുപാട് ആളുകൾ മരിക്കുകയും ഒരുപാട് ആളുകൾക്ക് രോഗം വരികയും ചെയ്തു. ഇതിനെതിരെ പൊരുതുവാൻ ആരോഗ്യവകുപ്പ് 20 സെക്കന്റ് സമയം സോപ്പ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകണമെന്നും കല്യാണം പോലുള്ള ചടങ്ങുകൾ മാറ്റിവെക്കണമെന്നും പുറത്തിറങ്ങാൻ മാസ്ക് ധരിക്കണമെന്നും സ്കൂളുകൾ അടച്ചിടമെന്നും പരീക്ഷകൾ മാറ്റിവയ്ക്കണമെന്നും എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. മാർച്ച് എട്ടിന് കേരളത്തിലെ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു. കേരളത്തിൽ കോവിഡിനെതിരെയുള്ള ചികിത്സ ഏറ്റവും മികച്ചതായിരുന്നു. ജില്ലകളിൽ കാസർകോട് ആയിരുന്നു കൂടുതൽ രോഗികൾ ഉള്ളത് .എന്നാൽ ഇപ്പോൾ കണ്ണൂരിലാണ് കൂടുതൽ രോഗികൾ ഉള്ളത്. കേരളത്തിൽ ഇതുവരെ രണ്ടുപേരാണ് മരിച്ചത്. ഈ ലോകത്തിന് തന്നെ കൊറോണ വൈറസ് ഭീഷണിയാവുകയാണ്. നമുക്കൊന്നിച്ച് നേരിടാം കൊറോണ വൈറസ്സിനെതിരെ.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ