"മൊകേരി ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/ചങ്ങാതി പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 27: വരി 27:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}
{{Verification4 | name=Panoormt| തരം= കവിത}}

22:23, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചങ്ങാതി പൂമ്പാറ്റ


പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
പൂവുകൾ തോറും പാറി നടക്കും
പൂമ്പാറ്റേ കൊച്ചു പൂമ്പാറ്റേ
വർണച്ചിറക് വിടർത്തി
എങ്ങോട്ട് പോകുന്നു
അതിരുകളില്ലാ ലോകത്ത്
നിന്നുടെ കൂടെ പാറി നടക്കാൻ
ഞാനും വന്നോട്ടേ

 

ശ്രീനന്ദ്.പി
4A MOKERI EAST UP
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത