"ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ദേവുവിന്റെ ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് ജി.എൽ..പി.എസ്. പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ദേവുവിന്റെ ലോകം എന്ന താൾ ജി.എൽ.പി.എസ് പറമ്പിൽപീടിക/അക്ഷരവൃക്ഷം/ ദേവുവിന്റെ ലോകം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
20:03, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം
ദേവുവിന്റെ ലോകം
മുഖ്യമന്ത്രി കേരളത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ച വാർത്ത മുത്തശ്ശൻ വായിക്കുന്നത് കേട്ടാണ് ദേവു രാവിലെ എണീറ്റത്.ദേവു നേരെ അടുക്കളയിലേക്ക് പോയി അമ്മ ഉണ്ടാക്കിവെച്ച അപ്പം എടുത്തു തിന്നാൻ തുടങ്ങി.അപ്പോൾ അമ്മ അവളോട് ദേഷ്യപ്പെട്ടിട്ട് പല്ല് തേച്ചു വരാൻ പറഞ്ഞു.ദേവു കരഞ്ഞു കൊണ്ട് മുത്തശ്ശന്റെ അടുത്തേക്ക് പോയി.ഇത് കേട്ട മുത്തശ്ശൻ അമ്മയെ വഴക്ക് പറഞ്ഞു.കുട്ടികളോട് സ്നേഹത്തോടെ സംസാരിക്കണമെന്ന് ഉപദേശിച്ചു.എന്നിട്ട് ദേവുവിനോട് പറഞ്ഞു "പല്ല് തേക്കാതെ ഭക്ഷണം കഴിക്കുന്നത് നല്ല ശീലമല്ല.വായിൽ നിറയെ അണുക്കൾ ഉണ്ടാവും.അതൊക്കെ വൃത്തിയാക്കി വെച്ചില്ലെങ്കിൽ അസുഖം വരും". ഇതുകേട്ട് ദേവു പല്ലു തേക്കാതെ ഇനി ഭക്ഷണം കഴിക്കില്ലെന്ന് മുത്തശ്ശന് വാക്കുകൊടുത്തു.
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 31/ 12/ 2021ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ