"ചൂലൂർ എ.എൽ.പി.എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= നല്ലൊരു നാളേക്കായി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ= എ എൽ പി എസ് ചൂലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= എ എൽ പി എസ് ചൂലൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 47212 | | സ്കൂൾ കോഡ്= 47212 | ||
| ഉപജില്ല= | | ഉപജില്ല= കുന്ദമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോഴിക്കോട് | | ജില്ല= കോഴിക്കോട് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth|തരം= ലേഖനം}} |
18:37, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നല്ലൊരു നാളേക്കായി
നമ്മളിപ്പോൾ ജീവിച്ചിരിക്കുന്നത് ഒരു മഹാമാരി കാലത്താണ് അത് എല്ലാവർക്കുo അറിയുന്ന കാര്യമാണല്ലോ ഗവൺമെൻറും ആരോഗ്യ വകുപ്പും 24 മണിക്കൂറും നിർദേശങ്ങൾ നൽകുന്നുണ്ട് 'എന്നിട്ടും നമ്മുടെ നാട്ടിലെ കുറച്ച് ജനങ്ങൾ 'ഞങ്ങൾക്കിതൊന്നും ബാധിക്കില്ല എന്ന മട്ടിലാണ് ' ദയവു ചെയ്ത് കൂട്ടായുള്ള പരിപാടികൾ എല്ലാം കുറച്ചു കാലത്തേക്ക് ഒഴിവാക്കു.കൊറോണ ക്ക് ജാതിയും മതവുമൊന്നുമില്ല അത് സ്ക്കൂളിൽ മാത്രമല്ല എല്ലായിടത്തും വരും. ദയവു ചെയ്ത് ആരോഗ്യ വകുപ്പ് പറയുന്നത് അനുസരിക്കൂ. നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഈ വ്യാധിയെ ഇല്ലാതാക്കാം. ഓരോ ഇരുപത് മിനിറ്റിലും കൈകൾ സോപ്പുപയോഗിച്ച് നല്ലതുപോലെ കഴുകാം 'വ്യക്തിശുചിത്വം പാലിക്കുക. കണ്ണിലും മൂക്കിലും വായിലും ഇടക്കിടെ കൈ കൊണ്ട് തൊടാതിരിക്കാം കഴിയുന്നതും വീടിന് പുറത്തിറങ്ങാതിരിക്കാം അത്യാവശ്യകാര്യത്തിന് പുറത്തു പോകുമ്പോൾ മാസ് കുപയോഗിക്കുക പോയി വന്നതിനു ശേഷം കൈകൾ സോപ്പു പയോഗിച്ച് കഴുകുക. പനി. ചുമ, ജലദോഷം, എന്നീ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതിരിക്കുക അടുത്തുള്ള സർക്കാർ ഹോസ്പിറ്റലിൽ, അല്ലെങ്കിൽ ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിക്കുക. തിളപ്പിച്ചാറിയ വെള്ളം കുടിക്കുക, തണുത്ത ഭക്ഷണം ഒഴിവാക്കുക, ' ശൗചാലയത്തിൽ പോയി വന്നാൽ കൈകൾ സോപ്പു പയോഗിച്ച് കഴുകുക, വീടും പരിസരവും വൃത്തിയായി സൂക്ഷ ക്കുക നിശ്ചിത അകലം പാലിക്കുക കൂട്ടം കൂടി നിൽക്കുന്ന പരിപാടികൾ ഒഴിവാക്കുക പോലീസിന്റെ നിർദേശങ്ങൾ പാലിക്കുക: നമുക്കൊരുമിച്ച് നിൽക്കാം നല്ലൊരു നാളേക്കായി ഉണർന്നു പ്രവർത്തിക്കാം
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്ദമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം