"സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/ഉയർത്തെഴുന്നേൽപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സൃഷ്ടി കവിത) |
(സൃഷ്ടി കവിത) |
||
വരി 12: | വരി 12: | ||
അധികാര മോഹത്താൽ ഗാത്ര ബലത്താൽ, | അധികാര മോഹത്താൽ ഗാത്ര ബലത്താൽ, | ||
പേർത്തുമാപാതം വരുത്തിയവൻ. | പേർത്തുമാപാതം വരുത്തിയവൻ. | ||
ഭൂമി മാതാവിനെ ദുഃഖത്തിലാഴ്ത്തി തഥാ അധ:കൃതനായങ്ങു മാറിയവൻ | ഭൂമി മാതാവിനെ ദുഃഖത്തിലാഴ്ത്തി തഥാ | ||
തെറ്റുതിരുത്താൻ അവസരങ്ങൾ നൽകി; | അധ:കൃതനായങ്ങു മാറിയവൻ | ||
തെറ്റുതിരുത്താൻ അവസരങ്ങൾ നൽകി; | |||
ശെരി ഞാനെന്നുചൊല്ലിയവൻ നടന്നു!! | ശെരി ഞാനെന്നുചൊല്ലിയവൻ നടന്നു!! | ||
ക്രോധാഗ്നി അലയായ് മാതാവ് തന്നുടെ | ക്രോധാഗ്നി അലയായ് മാതാവ് തന്നുടെ | ||
വരി 30: | വരി 32: | ||
പ്രകൃതിയെ നാം ഇന്നു സ്വസ്ഥയാക്കി. | പ്രകൃതിയെ നാം ഇന്നു സ്വസ്ഥയാക്കി. | ||
ഹേ നിങ്ങൾ കാണുക, ഇനിയും എതിർക്കും തുരത്തിയോടിക്കും നമ്മളിന്നി മഹാമാരിയെ. | ഹേ നിങ്ങൾ കാണുക, ഇനിയും എതിർക്കും | ||
തുരത്തിയോടിക്കും നമ്മളിന്നി മഹാമാരിയെ. | |||
ഭൂമിമാതാവിൻ അനുഗ്രഹാശിസ്സിനാൽ | ഭൂമിമാതാവിൻ അനുഗ്രഹാശിസ്സിനാൽ | ||
നാമിന്നിതൊന്നിച്ചു മുന്നേറി നീങ്ങും. | നാമിന്നിതൊന്നിച്ചു മുന്നേറി നീങ്ങും. |
12:02, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഉയർത്തെഴുന്നേൽപ്പ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ