"ജി.എം.എൽ.പി.സ്കൂൾ തിരുത്തി/അക്ഷരവൃക്ഷം/പച്ച തത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പച്ച തത്ത <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 28: വരി 28:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

08:17, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പച്ച തത്ത


കാടും നാടും പറന്നീടും
വയലുകൾ തേടി പോകുന്നോ
കാതോർത്തിരുന്ന ഞാൻ ഇന്നു
നിന്റെ കുറു കുറു വാദം കേൾക്കാൻ
വരാത്തതെന്തേ നീ എൻ
പച്ച വിരിച്ചൊരു വാഴത്തോപ്പിൽ
വയലിൽ നെൽക്കതിർ വിളഞ്ഞില്ലേ
കുഞ്ഞുങ്ങൾക്കായി തേടി പോണു ഞാൻ
മഴയും വെയിലും മാറട്ടെ
പാറി പറന്ന് ഞാനെത്താം
 

മിർ ഫാഹ്
3 ജി.എം.എൽ.പി. തിരുത്തി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത