Login (English) HELP
Google Translation
കാടും നാടും പറന്നീടും വയലുകൾ തേടി പോകുന്നോ കാതോർത്തിരുന്ന ഞാൻ ഇന്നു നിന്റെ കുറു കുറു വാദം കേൾക്കാൻ വരാത്തതെന്തേ നീ എൻ പച്ച വിരിച്ചൊരു വാഴത്തോപ്പിൽ വയലിൽ നെൽക്കതിർ വിളഞ്ഞില്ലേ കുഞ്ഞുങ്ങൾക്കായി തേടി പോണു ഞാൻ മഴയും വെയിലും മാറട്ടെ പാറി പറന്ന് ഞാനെത്താം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത