ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
20505 (സംവാദം | സംഭാവനകൾ)
'*[[{{PAGENAME}}/മഹാമാരി | മഹാമാരി]] {{BoxTop1 | തലക്കെട്ട്= മഹാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}/മഹാമാരി | മഹാമാരി]]
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=    മഹാമാരി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=    മഹാമാരി    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 36: വരി 36:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Latheefkp|തരം= കവിത}}

09:19, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


നാടുമുടിക്കാൻ വന്നൊരു മഹാമാരി
പേരിത് കൊറോണ എന്ന് ചൊല്ലി
നാടുമുടിക്കാൻ വന്നൊരു മഹാമാരി
പേരിത് കൊറോണ എന്ന് ചൊല്ലി

ആളെ കൊല്ലാൻ വന്നൊരു മഹാമാരി
ദാരിദ്ര്യത്തിൻ കുഴിയിൽ വീഴ്ത്താൻ
വിശപ്പിൻ വില എന്തെന്നറിയാൻ
പകയും കലിയും അടിച്ചമർത്താൻ

മരുന്നുമില്ല മന്ത്രവുമില്ല വരുന്നതൊക്കെ
വിധിയായ് കരുതാൻ
മഹാമാരി നീ എത്ര അപകടകാരി
മഹാമാരി നീ എപ്പോ മടങ്ങും
നാടുമുടിക്കാൻ വന്നൊരു മഹാമാരി
പേരിത് കൊറോണ എന്ന് ചൊല്ലി

 

നിതിൻ ദാസ്.കെ
4A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത