നാടുമുടിക്കാൻ വന്നൊരു മഹാമാരി
പേരിത് കൊറോണ എന്ന് ചൊല്ലി
നാടുമുടിക്കാൻ വന്നൊരു മഹാമാരി
പേരിത് കൊറോണ എന്ന് ചൊല്ലി
ആളെ കൊല്ലാൻ വന്നൊരു മഹാമാരി
ദാരിദ്ര്യത്തിൻ കുഴിയിൽ വീഴ്ത്താൻ
വിശപ്പിൻ വില എന്തെന്നറിയാൻ
പകയും കലിയും അടിച്ചമർത്താൻ
മരുന്നുമില്ല മന്ത്രവുമില്ല വരുന്നതൊക്കെ
വിധിയായ് കരുതാൻ
മഹാമാരി നീ എത്ര അപകടകാരി
മഹാമാരി നീ എപ്പോ മടങ്ങും
നാടുമുടിക്കാൻ വന്നൊരു മഹാമാരി
പേരിത് കൊറോണ എന്ന് ചൊല്ലി