ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


നാടുമുടിക്കാൻ വന്നൊരു മഹാമാരി
പേരിത് കൊറോണ എന്ന് ചൊല്ലി
നാടുമുടിക്കാൻ വന്നൊരു മഹാമാരി
പേരിത് കൊറോണ എന്ന് ചൊല്ലി

ആളെ കൊല്ലാൻ വന്നൊരു മഹാമാരി
ദാരിദ്ര്യത്തിൻ കുഴിയിൽ വീഴ്ത്താൻ
വിശപ്പിൻ വില എന്തെന്നറിയാൻ
പകയും കലിയും അടിച്ചമർത്താൻ

മരുന്നുമില്ല മന്ത്രവുമില്ല വരുന്നതൊക്കെ
വിധിയായ് കരുതാൻ
മഹാമാരി നീ എത്ര അപകടകാരി
മഹാമാരി നീ എപ്പോ മടങ്ങും
നാടുമുടിക്കാൻ വന്നൊരു മഹാമാരി
പേരിത് കൊറോണ എന്ന് ചൊല്ലി

 

നിതിൻ ദാസ്.കെ
4A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത