സെന്റ് ആന്റണീസ് എൽ പി എസ് ആലപ്പുഴ (മൂലരൂപം കാണുക)
19:47, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
ആരംഭം മുതൽ മലയാളം മീഡിയം മാത്രമാണുണ്ടായിരുന്നത്. 2006 ൽ അന്നത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സിമോൾ ജോസഫ് ഇംഗ്ലീഷ് മീഡിയം കൂടി ആരംഭിച്ചു. ഇപ്പോൾ കൂടുതൽ കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്. | ആരംഭം മുതൽ മലയാളം മീഡിയം മാത്രമാണുണ്ടായിരുന്നത്. 2006 ൽ അന്നത്തെ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെസ്സിമോൾ ജോസഫ് ഇംഗ്ലീഷ് മീഡിയം കൂടി ആരംഭിച്ചു. ഇപ്പോൾ കൂടുതൽ കുട്ടികളും ഇംഗ്ലീഷ് മീഡിയത്തിലാണ് പഠിക്കുന്നത്. | ||
എല്ലാ വിഭാഗം കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കണം എന്ന ക്രിസ്തീയ കാഴ്ചപ്പാട് അക്ഷരം പ്രതി നടപ്പിലാക്കി, അറിവിനോടൊപ്പം സ്വഭാവ രൂപീകരണത്തിന് മുന്തിയ പരിഗണന നൽകുന്ന ഈ വിദ്യാലയം എണ്ണമറ്റ ഉന്നതസ്ഥാനീയരായ വ്യക്തിത്വങ്ങളെ വാർത്തെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സ്കൂളിൽപഠിക്കുക എന്നത്, ഒരു അഭിമാനമായി കുട്ടികൾ കരുതുന്നു. ഒരു വിളിപ്പാടകലെ രണ്ട് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ടായിട്ടും ഇന്നും പത്ത് ഡിവിഷനുകളോടെ ഈ വിദ്യാലയം അഭിമാനത്തോടെ ശതാബ്ദി ആഘോഷിക്കാനായി ഒരുങ്ങുന്നു. കേരളാ പോലീസിൻറെ അഭിമാനമായ ശ്രീമതി. സന്ധ്യാ ബി. ഐ.പി.എസ്. തുടങ്ങി, പ്രമുഖരായ ഒട്ടേറെ വക്കീലന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, രാഷ്ട്രീയപ്രമുഖർ തുടങ്ങിയവരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. 310 വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഒരു കൊച്ചു സ്വർഗ്ഗമാണ് ഇത്. അധ്യാപകരുടെ അർപ്പണബോധവും, സ്നേഹപൂർവ്വമായ കരുതലും, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യവും സ്കൂൾ മാനനേജരുമാരുടെ പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങിളിലെത്തിക്കുന്നു. ആലപ്പുഴ പട്ടണത്തിൻറെ തിലകക്കുറിയായി, ശോഭിക്കുന്ന ഈ വിദ്യാലയം ഇനിയും അനേകം കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകി പ്രശോഭിക്കും. | എല്ലാ വിഭാഗം കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കണം എന്ന ക്രിസ്തീയ കാഴ്ചപ്പാട് അക്ഷരം പ്രതി നടപ്പിലാക്കി, അറിവിനോടൊപ്പം സ്വഭാവ രൂപീകരണത്തിന് മുന്തിയ പരിഗണന നൽകുന്ന ഈ വിദ്യാലയം എണ്ണമറ്റ ഉന്നതസ്ഥാനീയരായ വ്യക്തിത്വങ്ങളെ വാർത്തെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ സ്കൂളിൽപഠിക്കുക എന്നത്, ഒരു അഭിമാനമായി കുട്ടികൾ കരുതുന്നു. ഒരു വിളിപ്പാടകലെ രണ്ട് സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉണ്ടായിട്ടും ഇന്നും പത്ത് ഡിവിഷനുകളോടെ ഈ വിദ്യാലയം അഭിമാനത്തോടെ ശതാബ്ദി ആഘോഷിക്കാനായി ഒരുങ്ങുന്നു. കേരളാ പോലീസിൻറെ അഭിമാനമായ ശ്രീമതി. സന്ധ്യാ ബി. ഐ.പി.എസ്. തുടങ്ങി, പ്രമുഖരായ ഒട്ടേറെ വക്കീലന്മാർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, രാഷ്ട്രീയപ്രമുഖർ തുടങ്ങിയവരും ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. 310 വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഒരു കൊച്ചു സ്വർഗ്ഗമാണ് ഇത്. അധ്യാപകരുടെ അർപ്പണബോധവും, സ്നേഹപൂർവ്വമായ കരുതലും, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്കു കൊടുക്കുന്ന പ്രാധാന്യവും സ്കൂൾ മാനനേജരുമാരുടെ പ്രോത്സാഹനവും ഈ വിദ്യാലയത്തെ ഉയരങ്ങിളിലെത്തിക്കുന്നു. ആലപ്പുഴ പട്ടണത്തിൻറെ തിലകക്കുറിയായി, ശോഭിക്കുന്ന ഈ വിദ്യാലയം ഇനിയും അനേകം കുരുന്നുകൾക്ക് അക്ഷരവെളിച്ചം നൽകി പ്രശോഭിക്കും. | ||
== മാനേജ്‌മെന്റ് == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധത്തിലുള്ള നല്ല കെട്ടിടം. കുട്ടിയുടെ അറിവ് നിര്മാണപ്രക്രിയയെ ഓരോ ഘട്ടത്തിലും ത്വരിതപ്പെടുത്തുന്നതിനായി ക്ലാസ് മുറി അകവും പുറവും ഭിത്തികൾ അക്ഷരങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്തു മനോഹരമാക്കിയിരിക്കുന്നു. കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും പോഷകാവശ്യത്തിനുമായി ഒരുക്കിയ വൃത്തിയുള്ളതും അത്യാവശ്യ സൗകര്യങ്ങളോടും കൂടിയ അടുക്കളയുണ്ട്. ബയോഗ്യാസ് പ്ലാൻറ് സജ്ജമാക്കിയിട്ടുണ്ട്. | കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന വിധത്തിലുള്ള നല്ല കെട്ടിടം. കുട്ടിയുടെ അറിവ് നിര്മാണപ്രക്രിയയെ ഓരോ ഘട്ടത്തിലും ത്വരിതപ്പെടുത്തുന്നതിനായി ക്ലാസ് മുറി അകവും പുറവും ഭിത്തികൾ അക്ഷരങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്തു മനോഹരമാക്കിയിരിക്കുന്നു. കുട്ടികളുടെ ശാരീരിക വളർച്ചയ്ക്കും പോഷകാവശ്യത്തിനുമായി ഒരുക്കിയ വൃത്തിയുള്ളതും അത്യാവശ്യ സൗകര്യങ്ങളോടും കൂടിയ അടുക്കളയുണ്ട്. ബയോഗ്യാസ് പ്ലാൻറ് സജ്ജമാക്കിയിട്ടുണ്ട്. |