"എ.എം.എൽ.പി.എസ് കുന്ദമംഗലം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 10: വരി 10:
             നമുക്ക് എല്ലാവർക്കും സർക്കാറിനോട് സഹകരിക്കാം, കൊറോണയെ തുരത്താം
             നമുക്ക് എല്ലാവർക്കും സർക്കാറിനോട് സഹകരിക്കാം, കൊറോണയെ തുരത്താം
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ ഷസ
| പേര്= ഫാത്തിമ ഷസ              
                       
| ക്ലാസ്സ്=ക്ലാസ് 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=ക്ലാസ് 3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= AMLP സ്കൂൾ കുന്ദമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എ.എം.എൽ.പി.എസ് കുന്ദമംഗലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 47217
| ഉപജില്ല=കുന്ദമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കുന്ദമംഗലം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= KOZHIKODE
| ജില്ല= കോഴിക്കോട്
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->   
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=  ലേഖനം}}

19:56, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഇന്ന് ലോകം കൊറോണയുടെ ഭീഷണിയിലാണ്. ഓരോ ദിവസവും ഒരുപാട് പേരാണ് മരണപ്പെടുന്നത്.കോവിഡ് 19 ഭീതിയിൽ സ്കൂളും മദ്രസ്സയുമെല്ലാം അടച്ചുപൂട്ടിയപ്പോൾ ടീവിയുടെയും ഫോണിന്റെയും മുന്നിൽ ചടഞ്ഞിരിക്കാതെ വീട്ടിൽ പച്ചക്കറി നട്ട് പിടിപ്പിച്ചും മറ്റ് പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടും ആളുകളും കുട്ടികളും വീട്ടിൽ സമയം ചിലവഴിച്ചു. വീട്ടിൽ നിന്നിറങ്ങുമ്പോഴും തിരിച്ച് കയറുമ്പോഴും സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകണം.

                 കൊറോണ വൈറസ് നമ്മളെ തേടി വീട്ടിൽ വരില്ല. നമ്മൾ സ്വയം പോയി കൂട്ടികൊണ്ടു വരാതിരുന്നാൽ മതി. ഒരാൾ മതി ഒരു പ്രദേശത്തെ മുഴുവൻ അപകടത്തിലാക്കാൻ. ആ ഒരാൾ ഞാനാകില്ല എന്ന തീരുമാനം നാം ഓരോരുത്തരം എടുക്കണം.
               ലോകത്ത് കൊറോണ വന്നപ്പോൾ ആരാധനാലയങ്ങൾ അടച്ച് പൂട്ടി. മനുഷ്യക്കടത്തും മയക്കുമരുന്നും ഇല്ലാതായി. വാഹനാപകടങ്ങളും ഇന്ധന ചിലവും കുറഞ്ഞു. കൊലപാതകങ്ങളും ആയുധകച്ചവടവും ആഡംബര വിവാഹവും ഭക്ഷണ ധാരാളിത്തവും ആഭരണഭ്രമവും എല്ലാം ഇല്ലാതായി.
              കാരുണ്യ പ്രവർത്തനങ്ങൾ വർദ്ധിച്ചു. ഹോട്ടൽ ഭക്ഷണം നിർത്തി. വീട്ടിൽ ഭക്ഷണം പാകം ചെയ്ത കഴിക്കാൻ തുടങ്ങി.ജനങ്ങൾ ഉള്ളതുകൊണ്ട് ജീവിക്കാൻ പഠിച്ചു. വല്ലാത്ത അവസ്ഥയിലൂടെയാണ് നാം കടന്ന്പോകുന്നത്.
               നാടിനെ രക്ഷിക്കാൻ വേണ്ടി ഒരുപാട് പേർ കഷ്ട്ടപ്പെടുന്നുണ്ട്. ആരോഗ്യപ്രവർത്തകർ, നിയമപാലകർ നമ്മുടെ ജീവന് വേണ്ടിയാണ് സ്വന്തം ജീവൻ നോക്കാതെ പ്രവർത്തിക്കുന്നത്. അവരെ നാം കാണാതിരിക്കരുത്. ആരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുക. ഏയ്........ കൊറോണ വൈറ സെ വിരട്ടൊന്നും വേണ്ട. ഇത് കേരളമാണ് നിന്റെ വേലയൊന്നും ഇവിടെ ചിലവാകില്ല. കടക്ക് പുറത്ത്.
            നമുക്ക് എല്ലാവർക്കും സർക്കാറിനോട് സഹകരിക്കാം, കൊറോണയെ തുരത്താം
ഫാത്തിമ ഷസ
ക്ലാസ് 3 A എ.എം.എൽ.പി.എസ് കുന്ദമംഗലം
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം