"എൻ.എസ്സ്.എസ്സ്.എച്ഛ്.എസ്സ്.എസ്സ്. കരുവാറ്റ/അക്ഷരവൃക്ഷം/നവ മാധ്യമങ്ങളുടെ പ്രാധാന്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=നവ മാധ്യമങ്ങളുടെ പ്രാധാന്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 22: | വരി 22: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Sachingnair| തരം= ലേഖനം}} |
22:04, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നവ മാധ്യമങ്ങളുടെ പ്രാധാന്യം
ഞാൻ ഇന്ന് ഇവിടെ പ്രതിബാദിക്കുവാൻ പോകുന്നത്. " ഇന്നത്തെ സമൂഹത്തിൽ നവ മാധ്യമ ങ്ങളുടെ പ്രാധാന്യം " എന്ന വിഷയത്തെ ആസ്പദമാക്കിയാണ് . നമുക്കിന്ന് ഈ നവ മാധ്യമങ്ങളുടെ ചില ഗുണങ്ങൾ പരിചയപ്പെടാം . കൊറോണക്കാലത്ത് നേരിട്ടുള്ള സംഭാഷണത്തിന് വളരെയധികം ബുദ്ധിമുട്ട് നേരിടുമ്പോഴും ഏവർക്കും ആശ്വാസവും, സാന്ത്വനവുമായി ഈ നവ മാധ്യമങ്ങളായ ; ഫെയ്സ് ബുക്ക്, വാട്ട്സാപ്പ്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയവ ഈ കൊറോണ കാലഘട്ടത്തിൽ നമ്മുക്ക് വളരെയധികം പ്രയോജനപ്രദമാണ്. വിദൂരതയിലുള്ളവരുടെ വിവരങ്ങളറിയാതെയും ,കാണാതെയും നാം വ്യസനത്തിലായിരിക്കുമ്പോൾ വാട്ട്സാപ്പ്, ഫെയ്സ്ബുക്ക് സന്ദേശങ്ങളിലൂടെയും ഇവയിലൂടെയുള്ള ദൃശ്യസംഭാഷണങ്ങളും നമുക്കേറെ മനസ്സിനു സാന്ത്വനവും സന്തോഷവും ഏകുന്നു. ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ നവ മാധ്യമങ്ങളിലൂടെ പല പ്രമുഖരിലൂടെ ഈ കൊറോണ കാലത്തെ അഭിമുഖീകരിക്കുവാനുള്ള ബോധവൽക്കരണം അവരുടെ സ്വന്തം അനുഭവങ്ങളിലൂടെ തന്നെ നമ്മിലേക്കും പകർന്നു നിൽക്കുന്നു. എൻ്റെ കാഴ്ചപ്പാടിൽ നവ മാധ്യമങ്ങൾ നമുക്ക് പ്രയോജനപ്പെടുന്നു. ഈ ചിന്തയാണ് എന്നെ ഇത് എഴുതുവാൻ പ്രേരിപ്പിച്ചത് .
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം