"എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (year)
(ചെ.) (year)
വരി 5: വരി 5:
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂൾ കോഡ്= 18420
| സ്കൂൾ കോഡ്= 18420
| {{{സ്ഥാപിതവർഷം}}}= 1934  
| സ്ഥാപിതവർഷം= 1934  
| സ്കൂൾ വിലാസം= പണിക്കർകുണ്ട്, ഇന്ത്യനൂർ പി ഒ, കോട്ടക്കൽ.
| സ്കൂൾ വിലാസം= പണിക്കർകുണ്ട്, ഇന്ത്യനൂർ പി ഒ, കോട്ടക്കൽ.
| പിൻ കോഡ്= 676503
| പിൻ കോഡ്= 676503

13:51, 29 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എ.എം.എൽ.പി.എസ്. പണിക്കർകുണ്ട്
വിലാസം
മലപ്പുറം

പണിക്കർകുണ്ട്, ഇന്ത്യനൂർ പി ഒ, കോട്ടക്കൽ.
,
676503
സ്ഥാപിതം1934
കോഡുകൾ
സ്കൂൾ കോഡ്18420 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരജനി ടി പി
അവസാനം തിരുത്തിയത്
29-04-2020Amlps18420


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടക്കൽ പ്രദേശത്തെ ആദ്യകാല വിദ്യാലയങ്ങളിലൊന്ന്.കാർഷിക വൃത്തി മാത്രം തൊഴിലും ജീവിത ചര്യയുമായി കണ്ടിരുന്ന ഒരു പ്രദേശം ഇന്നത്തെ അവസ്ഥയിലേക്ക് പരിവർത്തിക്കപ്പെട്ടതിൽ ഒരു പങ്ക് ഈ വിദ്യാലയത്തിനും അവകാശപ്പെടാനാകും.

സ്കൂളിന്റെ ചരിത്രം

നാടൊട്ടുക്ക് സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലം. അന്ന് വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും സാമ്പത്തികമായും ഏറെ പിന്നോക്കാവസ്ഥയിലായിരുന്നു കോട്ടക്കലിനടുത്ത ഈ പ്രദേശം. മാത്രമല്ല വർഗീയമായ ചേരിതിരിവുകൾ കൂടി അക്കാലത്ത് ശക്തമായി നിലനിന്നിരുന്നതായി പഴമക്കാർ പറയുന്നു.ഇത്തരം പ്രശ്നങ്ങളിൽ നിന്നും മുക്തി നേടി നാട് പുരോഗതി കൈവരിക്കണമെങ്കിൽ വിദ്യാഭ്യാസപരമായി മുന്നേറാതെ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ വിദ്യാസമ്പന്നനായ പത്തായത്തിങ്ങൽ വേലുക്കുട്ടി അവർകൾ സ്ഥലത്തെ പൗരപ്രമുഖരിൽ ഒരാളായിരുന്ന വളപ്പിൽ അലവിക്കുട്ടി അവർകൾ നൽകിയ സ്ഥലത്ത് 1934ൽ ഒരു ഓത്തുപള്ളിസ്ഥാപിച്ചു. പിന്നീട് 1936ൽ ഈ സ്ഥാപനത്തിന് മദ്രാസ് ഗവൺമെന്റിന്റെ അംഗീകാരം ലഭിച്ചു. ശ്രീ പത്തായത്തിങ്ങൽ വേലുക്കുട്ടി അവർകൾ തന്നെയായിരുന്നു ആദ്യത്തെ മാനേജരും. ശ്രീ പത്തായത്തിങ്ങൽ നാരായണൻ മാസ്റ്ററായിരുന്നു ആദ്യത്തെ ഹെ‍ഡ്മാസ്റ്റർ.അന്ന് 1 മുതൽ 5 വരെ ക്ലാസുകളാണ് ഉണ്ടായിരുന്നത്. ഇന്ന് 1മുതൽ 4 വരെ പ്രൈമറി ക്ലാസുകളും കൂടാതെ 2പ്രീ പ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു.
ശ്രീ പത്തായത്തിങ്ങൽ വേലുക്കുട്ടി അവർകൾക്ക് ശേഷം ശ്രീ പത്തായത്തിങ്ങൽ സുബ്രഹ്മണ്യൻ, ശ്രീ പത്തായത്തിങ്ങൽ കുണ്ടു, ശ്രീമതി പത്തായത്തിങ്ങൽ അമ്മാളുക്കുട്ടി ടീച്ചർ, ശ്രീ പത്തായത്തിങ്ങൽ ശശികുമാർ മാസ്റ്റർ എന്നിവരും മാനേജർമാരായിരുന്നിട്ടുണ്ട്. ശ്രീ വളപ്പിൽ മൊയ്തീൻകുട്ടി ഹാജി എന്നവരാണ് ഇപ്പോഴത്തെ മാനേജർ.

ഭൗതിക സൗകര്യങ്ങൽ

പഴയ രണ്ട് കെട്ടിടങ്ങളും പുതുതായി പണികഴിപ്പിച്ച ഇരുനിലക്കെട്ടിടവും സ്കൂളിനുണ്ട്. വൃത്തിയുള്ള ടോയ്റ്റുകൾ. കൂടാതെ ഇരുനൂറിലധികം പേർക്കിരിക്കാവുന്ന ഒാഡിറ്റോറിയവും സ്കൂളിനുണ്ട്.

മികവുകൾ

ഇടത്ത് സ്കൂളിന്റെ തനത് മികവ് പരിപാടി

ഈ താളിന്റെ നിർമ്മാണം പൂർത്തിയായിട്ടില്ല.