"ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിനുള്ള വഴികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Nalinakshan എന്ന ഉപയോക്താവ് ഗവ എച്ച് എസ് ചാല/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിനുള്ള വഴികൾ എന്ന താൾ ഗവ എച്ച് എസ് എസ് ചാല/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിനുള്ള വഴികൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
22:16, 10 ജനുവരി 2022-നു നിലവിലുള്ള രൂപം
രോഗപ്രതിരോധത്തിനുള്ള വഴികൾ
ഓരോ വ്യക്തികളുടെയും ശരീരഘടനയും പ്രതിരോധശേഷിയും വ്യത്യസ്തമാണ്. അതിനാൽ രോഗം വരാതിരിക്കാൻ പ്രതിരോധം തന്നെയാണ് ഏറ്റവും വലിയ പ്രതിവിധി. കാലാവസ്ഥയ്ക്ക് അനുസരിച്ച് നമ്മുടെ ശരീരത്തിൽ പലവിധ മാറ്റങ്ങൾ ഉണ്ടാവും അതിന് പ്രതിരോധശേഷി കൂട്ടുകയേ വഴിയുള്ളൂ. ഇന്നത്തെ കാലത്ത് മഴ നനയുകയോ വെയിൽ കൊള്ളുകയോ ചെയ്താൽ കുട്ടികളിൽ ജലദോഷവും പനിയും ഉണ്ടാവും. പ്രതിരോധശേഷി യിലെ കുറവാണിതിന് കാരണം എന്നു കാണാം.അതുപോലെ പ്രധാനമാണ് ശുചിത്വവും. രോഗത്തെ പ്രതിരോധിക്കാൻ ശുചിത്വം സഹായിക്കുന്നു.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 10/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 10/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം