"സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
വിഴുങ്ങുകയാണീ മാരി ...
വിഴുങ്ങുകയാണീ മാരി ...
ഒരണു വ്യാപനമീ  ഭൂവിലുദിച്ചു
ഒരണു വ്യാപനമീ  ഭൂവിലുദിച്ചു
വരി 30: വരി 28:
പ്രതിരോധമായി ജീവസ്പന്ദനം
പ്രതിരോധമായി ജീവസ്പന്ദനം
മാനവരാശി തൻ നല്ല നാളേക്കായ്.
മാനവരാശി തൻ നല്ല നാളേക്കായ്.
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 44: വരി 41:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

16:49, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി

വിഴുങ്ങുകയാണീ മാരി ...
ഒരണു വ്യാപനമീ ഭൂവിലുദിച്ചു
മഞ്ഞ നദിയുടെ നാട്ടിൽ പിറവിയെ-
ടുത്തു അണുവായി ജീവൻ
വ്യാപനമായി ശാപമായതൊടുങ്ങാ -
മാനവമീ... മണ്ണിൽ!
രാജാവിൻ സിംഹാസനമിടവും തോഴൻ
തൻ കൂരയുമെല്ലാം ഒരു പോൽ കാണും
കീടം നുകരാൻ ജീവിതമാവോളം
പ്രതിവിധി തേടിയ മിഴിവിൽ കഴിവിന്ന-
പ്പുറമായി സംഭവവികാസം.
നിലകൊള്ളുകയാണീ ധരണിയിലെങ്ങും
കാണാമറയത്തായി പ്രതിവിധികൾ!
ഇനിയെന്നു ശമിപ്പൂവെന്നറിയില്ല
ആക്രോശത്തിൻ ഈ നാശം
നിഷ്പ്രഭമാക്കുകയാണീ മാനവ -
യേതൊരു ശാസ്ത്ര തരംഗങ്ങളേയും
ഒറ്റക്കെട്ടായി പ്രതിരോധത്തിൻ
വലകൾ തീർക്കുക നാം
തൂത്തെറിഞ്ഞീടുക ഭൂവിൽ
നിന്നാക്കീടത്തെ എന്നന്നേക്കും
നിലകൊണ്ടീടുക ഗൃഹത്തിനുള്ളിൽ
പ്രതിരോധമായി ജീവസ്പന്ദനം
മാനവരാശി തൻ നല്ല നാളേക്കായ്.
 

തീർത്ഥ മോഹനൻ
5 എ സേക്രഡ് ഹാർട്ട് യു പി സ്കൂൾ തിരുവമ്പാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത