|
|
| വരി 7: |
വരി 7: |
| *[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19]] | | *[[{{PAGENAME}}/കോവിഡ്-19 | കോവിഡ്-19]] |
| *[[{{PAGENAME}}/മഹാമാരി | മഹാമാരി ]] | | *[[{{PAGENAME}}/മഹാമാരി | മഹാമാരി ]] |
| *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]]{{BoxTop1 | | *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]] |
| | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| നമ്മുടെ ലോകം കൊറോണ എന്നൊരു
| |
| മഹാമാരിയിൽ പെയ്തിറങ്ങി-
| |
| ഇടിയും മഴയും പോയ്മറഞ്ഞു.
| |
| മനുഷ്യരെ ഞെട്ടിച്ച്
| |
| ലോകമാകെ പരന്നു കൊറോണ-
| |
| എല്ലാവരും വീടിന്റെ അകത്തളങ്ങളിലായി
| |
| കുട്ടികൾക്ക് അവധിക്കാലം കളിയില്ല
| |
| ചിരിയില്ല സന്താഷമില്ല
| |
| നമ്മുക്ക് പോരാടുവാൻ നേരമായി കൂട്ടരെ
| |
| ആരോഗ്യ രക്ഷയ്ക്ക് നൽകുന്ന മാർഗ്ഗങ്ങൾ
| |
| പാലിച്ചിടാം മടിച്ചിടാതെ-
| |
| ഒഴിവാക്കീടാം സ്നഹസന്ദർശനം
| |
| നമുക്ക് ഒഴിവാക്കീടാം ഹസ്തദാനം
| |
| ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
| |
| ഒരു മനസ്സോടെ ശ്രമിച്ചിടാം ഞങ്ങൾക്ക്
| |
| പരിഭവിക്കേണ്ട പിണങ്ങിടേണ്ട
| |
| മുന്നോട്ടുനീങ്ങണം കരുതലോടെ
| |
| ശദ്ധയില്ലാതെ നടക്കുന്ന സോദരെ
| |
| നിങ്ങളൊന്നോർക്കുക
| |
| നിങ്ങൾ നിങ്ങളെ മാത്രമല്ല
| |
| മറ്റുള്ളവരെയും ചതിക്കുകയാണല്ലോ
| |
| അൽപ്പകാലം അകന്നിരുന്നാലും
| |
| ആരും പരിഭവിക്കേണ്ട പിണങ്ങിടേണ്ട
| |
| അത് നമുക്ക് തന്നെ നാളത്തെ
| |
| ജീവിത നന്മയ്ക്കായി വന്നുചേരും
| |
| ഭയക്കാതെ ഈ അവധിക്കാലം
| |
| സമർപ്പിക്കാം ലോകനന്മയ്ക്കായ്
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=സൂര്യകിരൺ.എൻ
| |
| | ക്ലാസ്സ്= 5 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ആമ്പിലാട് എൽ പി ,കണ്ണൂർ,കൂത്തുപറമ്പ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14633
| |
| | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |