"ശിവഗിരി എച്ച്.എസ്.എസ് വർക്കല/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 16: വരി 16:
| സ്കൂൾ കോഡ്= 42053
| സ്കൂൾ കോഡ്= 42053
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    വർക്കല  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപൂരം
| ജില്ല=  തിരുവനന്തപുരം
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=    ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = ലേഖനം}}
{{Verification4|name=വിക്കി2019|തരം = ലേഖനം}}

21:31, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി

കൊറോണ എന്നത് നിപ്പവൈറസി നെക്കൾ ഭീകരത ആണ് ഇതു ചൈനയിൽ ആണ് ആദ്യമായി സ്ഥിതി കരിച്ചതു .ഇപ്പോൾ മായാതെ ഒരു പേടി സ്വപ്നമായി കൊറോണ വൈറസ് കടന്നു പോകുന്നത്. ഓരോ ദിവസവും പല സ്ഥലങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് കൊറോണ സ്ഥിതീകരിക്കുകയും നൂറിൽ അധികം പേര് മരണ പെടുകയും ചെയ്യുന്നു ചൈനയിൽ ആണ് ഏറ്റവും കൂടുതൽ മരണം രേഖ പെടുത്തി ഇരുന്നത്. എന്നാൽ പിന്നെ ചൈനയെക്കാളും കൂടുതൽ മരണം അമേരിക്കയിൽ ആണ് പിന്നീട് രേഖപ്പെടുത്തിയത് വാർത്തകളിലൂടെ മാത്രം നമ്മൾ കണ്ടിരുന്ന കൊറോണ വൈറസ് പിന്നെ കേരളത്തിലും എത്തി. കേരളത്തിൽ ആദ്യമായി കൊറൊണ വൈറസ് സ്ഥിതീകരിച്ചതു പത്തനംതിട്ടയിൽആണ്.എന്നാൽ പത്തനംതിട്ടയെക്കാളും കൂടുതൽ രോഗം സ്ഥിതികരിച്ചതു കാസർ ഗോടാണ്. കേരളത്തിലെ ആദ്യ മരണം കൊച്ചി സ്വദേശിയായ അറുപത്തി ഒൻപതു കാരൻ യാക്കൂബ് ഹുസൈൻ. കേരളത്തിൽ കൊറോണ സ്ഥിതി കരിച്ചതോടുകൂടി ഗവണ്മെന്റ ഹോസ്പിറ്റലുകളിൽ ഐസോലേഷൻ വാർഡ്‌ തുറക്കപ്പെടുകയും ചെയ്തു. കഠിനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊറോണ വൈറസിനെ തടുക്കാൻ ആയി കേരളം ഒന്നാകെ കൈകോർത്തു. ഐസോലെഷൻ വാർഡിൽ ഉള്ളവർക്ക് ഉടനടി ഭക്ഷ്യധാന്യങ്ങൾ മറ്റു ള്ള കാര്യങ്ങളും അവർ ഒന്നായി ചെയ്തു കൊടുത്തു വിദേശത്ത് നിന്ന് വരുന്ന മലയാളികൾക്ക് ആശ്വാസമേകി കേരള സർക്കാർ. എങ്കിൽ തന്നെയും കേരളത്തിന്‌ പുറത്തു ജിവന് നഷ്ടമായതു ആറു മലയാളികൾ.പരീക്ഷകൾഇല്ല, വിദ്യാഭ്യാസ മേഖ ലകൾ ഒന്നായി അടച്ചു ആരാധനാലയങ്ങൾ ഇല്ലാത്ത ഒരു കാലഘട്ട ത്തിലോടെയാണ് നമ്മൾ ഇപ്പോൾ കടന്നു പോകുന്നത്. ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടുകൂടി കോവിഡിനെ തടയാൻ കേരളത്തിന്‌ കഴിയുമെന്ന് ആയി. എങ്കിൽ നാം ഓർക്കേണ്ട കുറെ മനുഷ്യരുണ്ട് മറ്റുള്ളവരുടെ ജീവന് വേണ്ടി സ്വന്തം ജീവൻ പണയം വെച്ച് രാപകൽ ഇല്ലാതെ കഷ്ട്ടപ്പെടുന്ന നേഴ്സ്മാർ, പോലീസ്കാർ, ഡോക്ടർമാർ, ആംബുലൻസ് ഡ്രൈവർ, നിപ്പയോട് പൊരുതി മരണമടഞ്ഞ ലിനി നേഴ്സ് എന്ന് നമ്മുടെ മനസ്സിൽ മായാത്ത ഓർമയാണ്. ഇനിയും ഒരു ജീവൻ പോലും പൊ ലിയരുത് എന്നാ പ്രാർത്ഥനയോടെ നമ്മുക്ക് ഒന്നായി പ്രാർത്ഥി ക്കാം. കേരളത്തിന്‌ ധൈര്യം തന്നു നമ്മുടെ കൂടി കൂട്ടായി നിൽക്കുന്ന ആരോഗ്യ മന്ത്രി ശൈലജ ടീച്ചർനു കൊടുക്കാം ഒരു ബിഗ് സെലൂട്ട്. നിപ്പയോട് പൊരുതിയതു പോലെ കോവിഡിനെയും നമ്മൾ അതിജീവിക്കും ആശങ്ക വേണ്ട ജാഗ്രത മതി

ഹസ്ന ഷൈജൻ
8 ബി ശിവഗിരി എച്ച്.എസ്.എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം