"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/ഇന്ത്യയും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇന്ത്യയും കൊറോണയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
വരി 28: വരി 28:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

23:42, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇന്ത്യയും കൊറോണയും

കൊറോണ ഇന്ത്യയിലേക്ക്
കുടിയേറിയപ്പോൾ
കൊറോണയ്ക്കു പിന്നിലായി
ക്വാറന്റൈനും ലോക് ഡൗണുമെത്തീ
ഇന്ത്യക്കാർ കൊറോണയെ
തേടിപ്പിടിച്ച് തുരത്തുമ്പോൾ
മറ്റു രാജ്യങ്ങൾ നിസ്സഹായരായി
തലകുനിക്കുന്നു
കൊറോണയ്ക്ക് മുന്നിൽ
ലോകം പതറിയപ്പോൾ
കൊറോണയെ തുരത്താൻ
ഇന്ത്യ നെഞ്ചുവിരിച്ചു നിന്നൂ
നമുക്കഭിമാനത്തോടെ എന്നും പറയാം
ഞാനൊരു ഇന്ത്യൻ പൗരനാണ്.

ഫാത്തിമ ഹന്ന
7 E ജി.യു.പി.എസ്.കരിങ്കപ്പാറ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത